അറിയിപ്പ്

പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്ത്ഥി കളി‍ല്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.


യോഗ്യതയെ കുറിച്ചുള്ള വിവരങ്ങള്‍

ഗുണഭോക്തൃപട്ടിക 2018-19

പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തേക്കുള്ള വാര്‍ഡ്തല ഗുണഭോക്തൃ പട്ടിക


 1. എസ് സി യുവാക്കള്‍ക്ക് ഓട്ടോറിക്ഷ
 2. തേനീച്ച വളര്‍ത്തല്‍
 3. ചാണകം ഉണക്കി പൊടിച്ച് ജൈവവളമാക്കല്‍
 4. കാലിത്തൊഴുത്ത് നവീകരണം
 5. വൃദ്ധര്‍ക്ക് കട്ടില്‍
 6. എസ്.സി വിദ്ധ്യാര്‍ത്ഥികള്‍ക്ക ലാപ്ടോപ്പ്
 7. തരിശുരഹിത ഗ്രാമം
 8. തെങ്ങിന്‍തൈ വിതരണം
 9. നെല്‍ കൃഷി വിത്ത് വിതരണം കൂലിച്ചെലവ് സബ്സിഡി
 10. പ്രവാസികള്‍ക്ക് ഓട്ടോറിക്ഷ
 11. വാഴകൃഷി വികസനം
 12. SC വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും
 13. വിവാഹ ധനസഹായം
 14. വെറ്റില കൃഷി വികസനം
 15. സ്കോളര്‍ഷിപ്പ്
 16. എസ്. സി വീട് വാസയോഗ്യമാക്കല്‍

ലൈഫ് (അന്തിമ പട്ടിക)

 • . ഭൂരഹിത ഭവന രഹിതര്‍ (ക്ലേശഘടകത്തിന്റെ അടിസ്ഥാനത്തില്‍ )

 • ഭൂരഹിത ഭവന രഹിതര്‍ (ക്ലേശഘടകത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാത്തത്)

 • ഭൂമിയുള്ള ഭവന രഹിതര്‍ (ക്ലേശഘടകത്തിന്റെ അടിസ്ഥാനത്തില്‍ )

 • ഭൂമിയുള്ള ഭവന രഹിതര്‍ (ക്ലേശഘടകത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാത്തത്)

 • ഗുണഭോക്തൃ പട്ടിക 2017-18

  പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തേക്കുള്ള വാര്‍ഡ്തല ഗുണഭോക്തൃ പട്ടിക

  ലൈഫ് (സാധ്യതാ പട്ടിക)

 • സാധ്യതാപട്ടിക

 • ആശ്രയ രണ്ടാംഘട്ട ഗുണഭോക്തൃ പട്ടിക

 • ആശ്രയ

 • ലൈഫ് (കരട് പട്ടിക)

 • സാധ്യതാപട്ടിക (ഭൂരഹിത,ഭവനരഹിതര്‍)

 • സാധ്യതാപട്ടിക (ഭൂമിയുള്ള ഭവനരഹിതര്‍)

 • ഗുണഭോക്തൃ ലിസ്റ്റ് 2016-17

  ഗുണഭോക്തൃ ലിസ്റ്റ് 2015-16

  എസ്.സി കുടുംബങ്ങള്‍ക്ക് മഴവെള്ള സംഭരണി

  എസ്.സി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക്

  എസ്.സി പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്

  എസ്.സി വനിതകള്‍ക്ക് പോഷകാഹാര കിറ്റ്

  എസ്.സി വികലാംഗര്‍ക്ക് പെട്ടിക്കട

  എസ്.സി വിഭാഗത്തിന് പിക്അപ്പ് ഓട്ടോറിക്ഷ

  എസ്.സി വിവാഹ ധനസഹായം

  എസ്.സി തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് തെങ്ങുകയറ്റ യന്ത്രം

  തെങ്ങ്കൃഷി വികസനം

  നെല്‍കൃഷി വികസനം

  പച്ചക്കറി കൃഷി വികസനം

  വെറ്റിലകൃഷി വികസനം

  കാലിത്തീറ്റ വിതരണം

  ഭവന പുനരുദ്ധാരണം

  മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്

  മുട്ടക്കോഴി പദ്ധതി

  വികലാംഗര്‍ക്ക് മുച്ചക്ര വാഹനം

  സ്ത്രീകുടുംബനാഥയായ കുടുംബത്തിന് മഴവെള്ള സംഭരണി

  2015 - ലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

  പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ   2015 വര്‍ഷത്തെ  കരട് വോട്ടര്‍ പട്ടിക   പ്രസിദ്ധീകരിച്ചു. 16 വാര്‍ഡുകളുടെ വോട്ടര്‍പട്ടിക  താഴെ കാണുന്ന ലിങ്കില്‍ നിന്നും <DOWNLOAD> ചെയ്യാവുന്നതാണ്.

  download