പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ അന്തിമ ഗുണഭോക്തൃലിസ്റ്റ്

life-final

പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ 1-ാം അപ്പീലിന് ശേഷമുള്ള ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും സാദ്ധ്യത ലിസ്റ്റ്

homeless-1landless-1cover1

ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ ലിസ്റ്റ്

ലൈഫ് മിഷന്‍ ഭൂരഹിത ഭവന രഹിതര്‍

ഭവനരഹിതര്‍

അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

വോട്ടര്‍പട്ടികയ്ക്കായി Click ചെയ്യുക

കരട് വോട്ടര്‍പട്ടിക

വോട്ടര്‍പട്ടികയ്ക്കായി    ക്ലിക്ക് ചെയ്യുക

ജീവനക്കാരുടെ വിവരങ്ങള്‍

പെരിഞ്ഞനം പഞ്ചായത്തിലെ ജീവനക്കാരുടെ വിവരങ്ങള്‍    Employees

Project Fund Details 2014-15

Plan 2014-15

വസ്തുനികുതി പരിഷ്ക്കരണ അറിയിപ്പ്‌

കേരള സര്‍ക്കാര്‍ തദ്ദേശ സ്വയം ഭരണ(ആര്‍ .സി) വകുപ്പിന്റെ 14.01.2011-ലെ 20/2011 നമ്പര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ പെരിഞ്ഞനം ഗ്രാമപഞ്ചായത്തില്‍ 01.04.2011 മുതല്‍ പ്രാബല്യം നല്‍കി വസ്തുനികുതി പരിഷ്കരിക്കുന്നതിന് വേണ്ടി പഞ്ചായത്ത് അംഗീകരിച്ച അടിസ്ഥാന വസ്തുനികുതി നിരക്കുകളും ഭൂപ്രദേശം തരംതിരച്ച മേഖലകളും, തരംതിരിച്ച റോഡുകളുടെയും വിശദ വിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി കൊടുത്തിരിക്കുന്നു. ഇതു സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും 25.11.2011-ന് പകല്‍ 3 മണി വരെ പഞ്ചായത്താഫീസില്‍ സ്വീകരിക്കുന്നതാണ്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍