പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന്‍റെ അധീനതയിലുള്ള മുന്നുപീടിക ഷോപ്പിംങ്  കോപ്ളക്സിലെ മൂന്നുപീടിക ബീച്ച് റോഡിന് അഭിമുഖമായി നില്ക്കുന്ന കെട്ടിടത്തിലെ 4/207,208 നമ്പര്‍ കെട്ടിടമുറികള്‍ 01/08/2020 മുതല്‍ 31/03/2021 വരെയുള്ള കാലയളവില്‍  വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു. shopping-complex-buildingouatationquatation-notice-form