കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് തൃശ്ശൂരിൽ നടന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ ബഹു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ ഏ സി മൊയ്തീനിൽ നിന്ന് സ്വരാജ് പുരസ്കാരം ഏറ്റുവാങ്ങുന്നു Attachments area

img-20190219-wa0080

കരിവെളളൂര്‍ പെരളം ഗ്രാമ പഞ്ചായത്ത് ISO പ്രഖ്യാപനവും MCF ഉദ്ഘാടനവും ബഹു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി നിർവ്വഹിക്കുന്നു.

img-20190208-wa0029img-20190208-wa00301img-20190208-wa00271

കരിവെളളൂര്‍ പെരളം ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടിന്‍റെ താക്കോല്‍ ദാനം

img-20181126-wa0063

കരിവെളളൂര്‍ പെരളം ഗ്രാമപഞ്ചായത്തിന്‍റെ 2019-20 വികസന സെമിനാര്‍ ബഹു: തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്യുന്നു

inaugration

2019-20 വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം

padhathi

കരിവെളളൂര്‍ പെരളം ഗ്രാമപഞ്ചായത്ത് അഴിമതി രഹിത ജനസൌഹൃദ കാര്യക്ഷമത പ്രഖ്യാപനം

karyashamatha

പ്ലസ് ടു,എസ്.എസ്.എല്‍.സി,യു.എസ്.എസ്,എല്‍.എസ്.എസ് വിജയികള്‍ക്കുളള പഞ്ചായത്തിന്‍റെ അനുമോദനം ബഹു.പയ്യന്നൂര്‍ നിയോജക മണ്ഡലം എം.എല്‍.എ. സി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

20180717_0956281

വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്‍റ് 2017-18

RECEIPT & PAYMENT

ABSTRACT****** SCHEDULE

INCOME & EXPENDITURE

ABSTRACT****** SCHEDULE

BALANCE SHEET

ABSTRACT*****SCHEDULE

CASH FLOW STATEMENT

2018-19 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ്

ജൈവവളം

ക്ഷീര കര്‍ഷകര്‍ക്ക് പാലുല്‍പ്പാദനത്തിന് ധനസഹായം

ഒന്നാം വിള നെല്‍കൃഷിക്ക് കൂലിചെലവ് സബ്സിഡി

തരിശ് വയലില്‍ പയര്‍വര്‍ഗ്ഗ കൃഷി

കരിവെളളൂര്‍ പെരളം ഗ്രാമപഞ്ചായത്തിലെ ജലജാഗ്രതാ പാര്‍ലമെന്‍റ് ശാസ്ത്ര കേരളം പത്രാധിപ സമിതി അംഗം പ്രൊഫ. എം.ഗോപാലന്‍ ഉദ്ഘാടനം ചെയ്യുന്നു.

img-20180420-wa0006