ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടിക

ഭൂരഹിത ഭവന രഹിതരുടെ അന്തിമ പട്ടിക

ഭൂമിയുള്ള ഭവന രഹിതരുടെ അന്തിമ പട്ടിക

ജനപ്രതിനിധികള്‍

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 ആടാംപാറ സാജന്‍ വെട്ടുകാട്ടില്‍ INDEPENDENT ജനറല്‍
2 കാഞ്ഞിരക്കൊല്ലി ഷാജി മാത്യു INC ജനറല്‍
3 ശാന്തിനഗര്‍ സിജിമോള്‍ പി.റ്റി INDEPENDENT വനിത
4 ചന്ദനക്കാംപാറ ബാലകൃഷ്ണന്‍ പി. കെ INC ജനറല്‍
5 ചതുരംപുഴ ഡെയ്സി ജോസഫ് INC വനിത
6 പൈസക്കരി ബിനോയി ജോസ് INC ജനറല്‍
7 കുഞ്ഞിപ്പറമ്പ് സിന്ധു രവീന്ദ്രന്‍ INC വനിത
8 ചാമക്കാല്‍ അനില്‍കുമാര്‍ കെ.റ്റി CPI(M) ജനറല്‍
9 ചമതച്ചാല്‍ ജയന്‍ മല്ലിശ്ശേരി INC എസ്‌ ടി
10 കണ്ടകശ്ശേരി സുഷ ബെന്നി INDEPENDENT വനിത
11 പൊന്നുംപറമ്പ് ജോയി ജോസഫ് CPI(M) ജനറല്‍
12 പയ്യാവൂര്‍ അഷ്റഫ് ടി. പി INC ജനറല്‍
13 വെമ്പുവ ഡെയ്സി കുര്യന്‍ ചിറ്റൂപ്പറമ്പില്‍ INC വനിത
14 വണ്ണായിക്കടവ് ആഗ്നസ് വാഴപ്പളളി KC(M) വനിത
15 ഏറ്റുപാറ ആഗ്നസ് കോവാട്ട് INC വനിത
16 വഞ്ചിയം വിജയമ്മ എ.എം CPI(M) വനിത

പയ്യാവൂര്‍ ഗ്രാമ പഞ്ചായത്ത്- അന്തിമ വോട്ടര്‍ പട്ടിക-2015

Payyavoor Grama Panchayt Final Voter's List

പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത്-അന്തിമ വോട്ടര്‍ പട്ടിക
തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള 2015-ലെ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഒന്ന് മുതല്‍ പതിനാറ് വാര്ഡ് വരെയുള്ള നിയോജകമണ്ഡലങ്ങളുടെ അന്തിമ വോട്ടര്‍ പട്ടിക, പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് ,വില്ലേജ് ഓഫീസ് പയ്യാവൂര്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്,താലൂക്ക് ഓഫീസ് തളിപ്പറമ്പ്,വിവിധ പോളിംഗ് സ്റ്റേഷനുകള്‍ എന്നീ സ്ഥലങ്ങളില്‍ 07/09/2015 ന് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്