പട്ടുവം ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

2018-19 വാര്‍ഷത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

പട്ടുവം ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റ് 2018-19

1. നെല്‍കൃഷി വികസനം

2. പച്ചക്കറി വികസനം

3. കന്നുകുട്ടി പരിപാലന പദ്ധതി

4. കറവ പശു വിതരണം

5. മല്‍സ്യബന്ധനത്തിനുള്ള വല വാങ്ങുന്നതിന് ധനസഹായം

6. മല്‍സ്യ വില്‍പ്പനക്കായി ഐസ് ബോക്സ് വിതരണം

7. മേല്‍കൂരമാറ്റി പുതിയ മേല്‍ക്കൂര നിര്‍മ്മിക്കല്‍ - എസ്.സി

8. റിംഗ് കമ്പോസ്റ്റ്

9. വ്യക്തികള്‍ക്ക് സ്വയം തൊഴില്‍ സംരംഭം

10. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കല്‍

11. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ നല്‍കല്‍

12. എസ്.സി കുടുംബങ്ങള്‍ക്ക് പി.വി.സി വാട്ടര്‍ടാങ്ക്

13. വൃദ്ധര്‍ക്ക് കട്ടില്‍ വാങ്ങി നല്‍കല്‍ - എസ്.സി. വനിത

14. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്

15.വിവാഹ ധനസഹായം പട്ടികജാതി

2017-18 വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പുരസ്കാരം ഏറ്റുവാങ്ങുന്നു.

2017-18 വര്‍ഷത്തില്‍  100% പദ്ധതി നിര്‍വഹണത്തിനും 100% വസ്തു നികുതി പിരിച്ചെടുത്തതിനും പട്ടുവം ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അഭിനന്ദനവും പുരസ്കാരവും ബഹു. തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി ശ്രീ.കെ.ടി. ജലീല്‍ അവര്‍കളില്‍ നിന്നും പ്രസിഡണ്ട് ശ്രീ. ആനക്കീല്‍ ചന്ദ്രന്‍, അസി. സെക്രട്ടറി ശ്രീ. മധു.എം.പി  എന്നിവര്‍ ഏറ്റുവാങ്ങുന്നു.
image

പട്ടുവം ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റ് 2017-18

 • നെല്‍കൃഷി
 • തെങ്ങ് കൃഷി
 • പച്ചക്കറി കൃഷി
 • കുരുമുളക് കൃഷി
 • മുട്ടക്കോഴി വളര്‍ത്തല്‍
 • കന്നുകുട്ടി പരിപാലനം
 • കന്നുകാലി ഇന്‍ഷൂറന്‍സ്
 • ആട് വിതരണം ജനറല്‍
 • ആട് വിതരണം എസ്.സി
 • പാലുത്പാദന സബ്സിഡി
 • മത്സ്യ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഫര്‍ണ്ണിച്ചര്‍
 • വൃദ്ധര്‍ക്ക് കട്ടില്‍
 • ശാരീരിക മാനസീക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള സ്കോളര്‍ഷിപ്പ്
 • പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍
 • പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍
 • എസ്.സി.വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പ്
 • പട്ടുവം ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റ് 2015-16, 2016-17

  2015-16 ഗുണഭോക്തൃ പട്ടിക 1
  2015-16 ഗുണഭോക്തൃ പട്ടിക 2
  2016-17 ഗുണഭോക്തൃ ലിസ്റ്റ് 

  സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണ്ണിച്ചര്‍

  imag0418

  വികസന സെമിനാര്‍ 2015

  imag0364imag0366imag0376

  പട്ടുവം ഗ്രാമപഞ്ചായത്ത് ഭൂപടം

  map

  പട്ടുവം ഗ്രാമപഞ്ചായത്തിലെ തെരുവ് വിളക്കുകളെ സംബന്ധിച്ച വിവരങ്ങള്‍‍

  Sl.No

  Details of Street Light

  Total

  1.

  Fluorescent Lamp 40 watt (Single Tube)

  79

  2.

  Compact Fluorescent (Double Set) 26 Watt

  5

  3.

  Sodium Vapour Lamp 250W

  1

  4.

  Sodium Vapour Lamp 150 W

  10

  5.

  Compact Fluorescent Lamp Single set 13 Watt

  26

  6.

  Ordinary Bulb and Bracket 40 Watt

  14

  7.

  Compact Fluorescent Lamp 2×18 Watt (36W)

  30

  ഒരു മനുഷ്യന് ഒരു മരം

  111222

  2014 മാര്‍ച്ച് വരെ സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷന്‍ നല്‍കിയിട്ടുള്ളവരുടെ വിവരങ്ങള്‍