തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2020- കരട് വോട്ടര്‍ പട്ടിക (Published on 20.01.2020)

കരട് വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 20 മുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും. 2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. വോട്ടർപട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവർക്കും അവസരം ലഭിക്കും. പുതിയതായി പേര് ഉൾപ്പെടുത്തുന്നതിനും (ഫാറം 4) തിരുത്തുന്നതിനും (ഫാറം 6) പോളിംഗ് സ്റ്റേഷൻ/വാർഡ് മാറ്റത്തിനും (ഫാറം 7) ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. പേര് ഒഴിവാക്കുന്നതിന് ഫാറം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ www.lsgelection.kerala.gov.in ലാണ് സമർപ്പിക്കേണ്ടത്. വോട്ടർപട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും www.lsgelection.kerala.gov.in ലും ലഭ്യമാണ്.

താഴത്ത് വടക്ക് -1(1)
താഴത്ത് വടക്ക് -1(2)
ഏറത്ത് വടക്ക് 2(1)
ഏറത്ത് വടക്ക് 2(2)
മീനം 3(1)
മീനം 3(2)
പന്തപ്ലാവ് 4(1)
പന്തപ്ലാവ് 4(2)
പന്ത്രണ്ടുമുറി 5(1)
പന്ത്രണ്ടുമുറി 5(2)
പുളിവിള 6(1)
പുളിവിള 6(2)
മയിലാടുംപാറ7(1))
മയിലാടുംപാറ7(2)

പനയനം8(1)
പനയനം8(2)
ഠൌണ്‍9(1))

ഠൌണ്‍9(2)
)
കന്നിമേല്‍10(1)

കന്നിമേല്‍10(2)

നടുത്തേരി11(1)
നടുത്തേരി11(2)

തെക്കേത്തേരി12(1)
തെക്കേത്തേരി12(2)
മരുതമണ്‍ഭാഗം13(1)

മരുതമണ്‍ഭാഗം13(2)

പട്ടാഴി ഗ്രാമപഞ്ചായത്ത് - ഗുണഭോക്തൃ പട്ടിക 2019-20

താഴത്ത് വടക്ക്
ഏറത്ത് വടക്ക്
മീനം
പന്തപ്ലാവ്
പന്ത്രണ്ടുമുറി
പുളിവിള
മയിലാടുംപാറ
പനയനം
ഠൌണ്‍
കന്നിമേല്‍
നടുത്തേരി
തെക്കേത്തേരി
മരുതമണ്‍ഭാഗം

ക്വട്ടേഷന്‍

ഇറച്ചി വ്യാപാരം- quatation2ക്വട്ടേഷന്‍

ലേല പരസ്യം

lela-parasyam

ക്വട്ടേഷന്‍ നോട്ടീസ്

ക്വട്ടേഷന്‍ നോട്ടീസ്quatation

ലേല പരസ്യം

ലേല പരസ്യം

ഗുണഭോക്തൃ പട്ടിക 2018-19

താഴത്ത് വടക്ക്

ഏറത്ത് വടക്ക്
മീനം

പന്തപ്ലാവ്
പന്ത്രണ്ടുമുറി
പുളിവിള
മയിലാടുംപാറ

പനയനം
ഠൌണ്‍

കന്നിമേല്‍
നടുത്തേരി

തെക്കേത്തേരി
മരുതമണ്‍ഭാഗം

പുനര്‍ലേല പരസ്യം

punarlelam 2018-19

ജീവനക്കാരുടെ വിവരങ്ങള്‍

പട്ടാഴി ഗ്രാമപഞ്ചായത്ത് കെട്ടിട നികുതി ഇ-പെയ്മെന്‍റ് സംബ

പട്ടാഴി ഗ്രാമപഞ്ചായത്ത് കെട്ടിട നികുതി പരിഷ്കരണത്തിന്‍റെ ഭാഗമായി ഓണ്‍ലൈനായി അടവാക്കുന്നതിന് ഇ-പെയ്മെന്‍റ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നു.
ഇ-പെയ്മെന്‍റ് ചെയ്യുന്നതിനുള്ള വിവരണം ചുവടെ ചേര്‍ക്കുന്നു.
1. http://tax.lsgkerala.gov.in/epayment എന്ന സൈറ്റ് തുറക്കുക
2.Log in for Online Payment click ചെയ്യുക.
3. New Registration Click ചെയ്യുക.
4. ശേഷം ഫോറം ഫില്‍ ചെയ്ത് സബ്മിറ്റ് ചെയ്യുക
5.confirmation code mail id യില്‍ ലഭിക്കും
6.കോഡ് എന്‍റര്‍ ചെയ്ത ശേഷം പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യുക.
7.Login for online payment പേജില്‍ mail id , password enter ചെയ്യുക
8. Enroll a building click ചെയ്യുക
9.District And institution select ചെയ്യുക
10.വാര്‍ഡ് വര്‍ഷവും വാര്‍ഡ് നമ്പരും കെട്ടിട നമ്പരും നല്‍കി building add ചെയ്യുക.
11. Online payment click ചെയ്യുക
12.Online payment ചെയ്യേണ്ട കെട്ടിത്തിന്‍റെ pay now click ചെയ്യുക.
13.കെട്ടിടത്തിന്‍റെ ഡിമാന്‍റ് കാണാന്‍ കഴിയുന്നതാണ്.
14.തുടര്‍ന്ന് payment ചെയ്യാവുന്നതാണ്.
15. payment ചെയ്ത രസീത് online transaction details ല്‍ നിന്നും പ്രിന്‍റ് എടുക്കാവുന്നതാണ്.

Older Entries »