പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് വര്‍ഷിക പദ്ധതി 2018-19 ഗുണഭോക്തൃലിസ്റ്റ്
1.വൃദ്ധ ജനങ്ങൾക്ക് കട്ടില്
2.എള്ള് കൃഷി വികസനം
3.ഇടവിള കൃഷി വികസനം
4.ജൈവവളം വിതരണം
5.കുരുമുളക് കൃഷി വികസനം
6.നെല്‍കൃഷി വികസനം
7.പയര്‍ വര്‍ഗ്ഗ കൃഷി വികസനം
8.തെങ്ങ് കൃഷി വികസനം
9.വാഴ കൃഷി വികസനം
10.ചാണകം ഉണക്കിപ്പൊടിച്ച് ജൈവവളമാക്കുന്ന യൂണിറ്റ്
11.കന്നുകുട്ടി പരിപാലന പദ്ധതി
12.പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി
13.പാലിന് സബ്സിഡി
14.ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്
15.വാസയോഗ്യമല്ലാത്ത വീട് വാസയോഗ്യമക്കൽ
Block Panchayat Projects 2018-19
* പട്ടികജാതി വിഭാഗക്കാര്‍ക്ക് വിദേശതൊഴിലിന് തൊഴില്‍ സഹായം
* കന്നുകുട്ടിയ്ക്ക് ഇന്‍ഷുറന്‍സ്
* മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ്
പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് വിവരാവകാശ നിയമം - 2005
1) സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ശ്രി. ഗീവര്ഗീ1സ് പി .എ
സെക്രട്ടറി ,
പത്തിയൂര്‍ ഗ്രാമപഞ്ചായത്ത്, കീരികാട് പി.ഓ , ആലപ്പുഴ 690508
Phone- 04792435181 email-pathiyurgp@gmail.com
2) അസിസ്റ്റന്റ്- പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ശ്രി രാജഗോപാല്‍ ബി
ജൂനിയര്‍ സുപ്രണ്ട്,
പത്തിയൂര്‍ ഗ്രാമപഞ്ചായത്ത്, കീരികാട് പി.ഓ , ആലപ്പുഴ 690508,
Phone- 04792435181, email-pathiyurgp@gmail.com
3) അപ്പലേറ്റ് അതോറിറ്റി
ശ്രി. എസ്സ്. ശ്രികുമാര്‍
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍,
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം,
കളക്ടറേറ്റ്.പി.ഒ, ആലപ്പുഴ
ഫോണ്‍ : 04772251599