പുനർ ലേലം/ ക്വട്ടേഷൻ

Punarlelam

പുനർലേലം

പുനർലേലം

കമ്മ്യൂണിറ്റി കിച്ചന്‍- സൌജന്യ ഭക്ഷണത്തിനർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ്

ഗുണഭോക്തൃ ലിസ്റ്റ്

ലേലം/ പുനർലേലം

ലേലം/ ക്വട്ടേഷന്‍ പരസ്യം

പുനർലേലം/ ക്വട്ടേഷന്‍ പരസ്യം

ലേല/ക്വട്ടേഷന്‍ പരസ്യം

ലേലം

അറിയിപ്പ്

അറിയിപ്പ്

ത്തനാപുരം ഗ്രാമപഞ്ചായത്തിന്‍റെ ചുവടെ പറയുന്നദര്‍ഘാസ്/പുനര്‍ ദര്‍ഘാസ്/ക്വട്ടേഷന്‍- നുകളുടെ സമയപരിധി 06.01.2020 3 മണി വരെ ദീര്‍ഘിപ്പിച്ചിട്ടുള്ള വിവരം അറിയിക്കുന്നു. ടെണ്ടർ ഫോറം 06.01.2020, ഉച്ചയ്ക്ക് 1 മണി വരെ നല്‍കുന്നതാണ്.

1. പത്തനാപുരം മാര്‍ക്കറ്റിലെ ജൈവമാലിന്യം നീക്കം ചെയ്യല്‍

(W.NO G114904/2019)

2 .തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന റോഡ് പ്രവര്‍ത്തി-

സാധന സാമഗ്രികള്‍ (W.NO G114907/2019)

3. പത്തനാപുരം മാര്‍ക്കറ്റ്- കടമുറികളുടെ ലേലം (W.NO G 114903/2019)

4. വിസിറ്റേഴ്സ് ചെയര്‍, എക്സിക്യൂട്ടീവ് ടേബിള്‍ (W.NO G114906/2019)

ഇ-ദർഘാസ്/ ദർഘാസ് പരസ്യം

ഇ-ദർഘാസ്

ദർഘാസ്

ദർഘാസ് പരസ്യം- അറിയിപ്പ് (വിന്‍ഡോ നം. G112737/2019)

പത്തനാപുരം ഗ്രാമപഞ്ചായത്ത് എം. ജി.  എന്‍. ആര്‍. ഇ.  ജി. എസ് പദ്ധതിയില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി സാധന സാമഗ്രികള്‍ വിനിയോഗിച്ച് നടപ്പിലാക്കുന്ന പ്രവൃത്തികള്‍ക്ക് ആവശ്യമായ നിര്‍മ്മാണ സാമഗ്രികള്‍ പണിസ്ഥലങ്ങളില്‍ ആവശ്യാനുസരണം വിതരണം ചെയ്യാന്‍ തയ്യാറുള്ള ഉല്‍പ്പാദകര്‍/അംഗീകൃത വ്യാപാരികള്‍/അംഗീകൃത വിതരണക്കാര്‍ എന്നിവരില്‍ നിന്നും ദര്‍ഘാസുകളാണ് (ഇ- ടെണ്ടർ അല്ല) ക്ഷണിച്ചിട്ടുള്ളത് എന്നുള്ള വിവരം അറിയിക്കുന്നു.

പുനർദർഘാസ്

Retender_Specification1

Retender_Specification2

Retender BOQ

പുനർലേലം പരസ്യം

പരസ്യം

Older Entries »