പരിയാരം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലെ നിയമനം അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച്.

പരിയാരം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലെ നിയമനം അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച്.

പരിയാരം ഗ്രാമപഞ്ചായത്ത് - 2019-20 അന്തിമ ഗുണഭോക്തൃ ലിസ്റ്റ്

2019-20 അന്തിമ ഗുണഭോക്തൃ ലിസ്റ്റ്

പരിയാരം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസില്‍ ഓവര്‍സിയര്‍ തസ്തികയിലെ നിയമനം അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച്.

പരിയാരം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസില്‍ ഓവര്‍സിയര്‍ തസ്തികയിലെ നിയമനം അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച്.

പരിയാരം ഗ്രാമപഞ്ചായത്ത് - 2019 ജൂണ്‍ മാസം ലഭിച്ച പെര്‍മിറ്റ് അപേക്ഷകളുടെ വിവരങ്ങള്‍ സംബന്ധിച്ച്

2019 ജൂണ്‍ മാസം ലഭിച്ച പെര്‍മിറ്റ് അപേക്ഷകളുടെ വിവരങ്ങള്‍

പരിയാരം ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക ഗ്രാമസഭ ഗുണഭോക്തൃ ലിസ്റ്റ് പ്രസദ്ധീകരിച്ചു.

1. നെല്‍കൃഷിക്ക് കൂലിചെലവ് സബ്ബ്സിഡി
2. വനിതകള്‍ക്ക് ഓട്ടോറീക്ഷ വാങ്ങുന്നതിന് ധനസഹായം (ജനറല്‍)
3. വാഴ കൃഷി വികസനം
4. വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം
5. കുടിവെള്ള കണക്ഷന്‍ ജനറല്‍
6. ഭിന്നശേഷികാര്‍ക്ക് മുച്ചക്രവാഹനം
7. വാസയോഗ്യമല്ലാത്ത വീടുകള്‍ വാസയോഗ്യമാക്കല്‍ (ജനറല്‍)
8. കന്നുകുട്ടിപരിപാലനം ഗുണഭോക്തൃലിസ്റ്റ
9. ജാതി കൃഷി വികസനം
10. വനിതകള്‍ക്ക് പച്ചക്കറി കൃഷിക്ക് ഗ്രോബാഗ
11. പച്ചക്കറി കൃഷിക്ക് വിത്തും കൂലിചെലവ് സബ്ബ്സിഡി (വനിത)
12. ആട് വിതരണം

വനിത ഫുണ്ട്ബോള്‍ ഷൂട്ടൗട്ട് മത്സരം.

പരിയാരം ഗ്രാമപഞ്ചായത്തിന്‍റേയും കുടുംബശ്രീയുടേയും സംയുക്ത  ആഭിമുഖ്യത്തില്‍ വനിത ഫുണ്ടബോള്‍ ഷൂട്ടൗട്ട് മത്സരം 13/07/2018 തിയതിയില്‍ സംഘടിപ്പിച്ചു. ഷൂട്ടൗട്ട് മത്സരത്തിന്‍റെ ഉദ്ഘാടനം ചാലക്കുടി DFO ശ്രീമതി. കീര്‍ത്തി അവറുകള്‍ നിര്‍വ്വഹിച്ചു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ജെനീഷ് പി. ജോസ് അദ്ധ്യക്ഷത വഹിച്ചു. എല്ലാ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരും പ്രത്യേഗിച്ച് വനിത മെമ്പര്‍മാരും എല്ലാ വാര്‍ഡുകളിലേയും 5 പേരടങ്ങുന്ന കുടുംബശ്രീ വനിത ​അംഗങ്ങളുടെ 15 ടീമുകള്‍ പരിപാടിയില്‍ പങ്കുചേരുകയും മത്സരം വിജയകരമാക്കി തീര്‍ക്കുകയും ചെയ്തു.

പരിയാരം ഗ്രാമപഞ്ചായത്ത് ജൂണ്‍ 5 - “ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം” “പരിസ്ഥിതി ദിനാഘോഷം”

“ഗ്രീന്‍ ആയി പരിയാരം”

“ഗ്രീന്‍ പരിയാരം” യജ്ഞത്തിന്‍റെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്തിലെ പൂവ്വത്തിങ്കല്‍ ജംഗഷനില്‍ കെട്ടികിടക്കുന്ന ഓടകള്‍ പഞ്ചായത്ത് പ്രസി‍ഡന്‍റ്, വൈസ് പ്രസിഡന്‍റ്, വാര്‍ഡ് മെമ്പര്‍മാര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് വൃത്തിയാക്കി.

ലൈഫ് മിഷന്‍ അന്തിമ ഗുണഭോക്തൃ ലിസ്റ്റ്.

1. ഭൂമി ഉള്ള ഭവനരഹിതരുടെ അന്തിമ ഗുണഭോക്തൃ പട്ടിക

2. ഭൂരഹിത ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക

പരിയാരം ഗ്രാമപ‌ഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് 2018

Older Entries »