pending permit details

pending permit details

കുടുംബശ്രീ ജില്ലാ മിഷന്റെകയും പാറശ്ശാല ഗ്രാമ പഞ്ചായത്തിന്റിയും സ്വപ്ന പദ്ധതിയായ കോമണ്‍ ഫെസിലിറ്റി അപ്പാരല്‍ പാര്ക്ക് നിലവിൽവന്നു ഗ്രാമീണ മേഖലയിലെ സ്തീ ശാക്തീകരണം ലക്ഷ്യമാക്കുന്നഈ ബൃഹത് പദ്ധതി കുടുംബശ്രീ സംസ്ഥാന മിഷന്റെൃയും ,ജില്ലാ മിഷന്റെമയും സഹായ സഹകരണത്തോടെസംസ്ഥാനത്തെ പഞ്ചായത്തുകളില്‍ ആദ്യമായി നടപ്പിലായത്പാറശ്ശാല ഗ്രാമ പഞ്ചായത്തിലാണ്.പാറശ്ശാലഗ്രാമ പഞ്ചായത്ത് സി..ഡി എസിന് ലഭിച്ച അമ്പത് ലക്ഷം രൂപയാണ് ഈ പദ്ധതിയുടെ മൂലധനം പദ്ധതിയുടെ ഉദ്ഘാടനം 2019 ഫെബ്രുവരി 8 വെള്ളിയാഴ്ച രാവിലെ 10.30 ന് ബഹു.പാറശ്ശാല എം.എല്‍.എ ശ്രീ.സി.കെ. ഹരീന്ദ്രന്‍ അവര്കാളുടെ അദ്ധ്യക്ഷതയില്‍ ബഹുകേരള ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി.മേഴ്സിക്കുട്ടിയമ്മഉദ്ഘാടനം നിര്വളഹിച്ചു. പ്രസ്തുത പരിപാടിക്ക് പാറശ്ശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് ശ്രീ.എസ്. സുരേഷ് സ്വാഗതംആശംസിച്ചു. തദവസരത്തില്‍ പദ്ധതിസംബന്ധിച്ച് ജില്ലാമിഷന്‍ കോ-ഓര്ഡിതനേറ്റര്‍ ശ്രീമതി നിരഞ്ജനവിശദീകരിച്ചു. യോഗത്തില്‍ ജില്ലയില്‍ മികച്ച പ്രവര്ത്ത നം കാഴ്ച വച്ച കോട്ടുകാല്‍ സി.ഡി.എസ് ചെയര്പേ്ഴ്സണ്‍ശ്രീമതി.പ്രസന്നകുമാരി ,കരുംകുളം സി.ഡി.എസ് ചെയര്പേുഴ്സണ്‍ ശ്രീമതി. ലൂസി ബാബു,പാറശ്ശാല ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മെന്വര്‍ സെക്രട്ടറി ശ്രീമതി. അജിത കുമാരി. എ വി എന്നിവരെബഹു. മന്ത്രി ശ്രീമതി .മേഴ്സിക്കുട്ടിയമ്മ ആദരിച്ചു. പാറശ്ശാല സി.ഡി.എസിന്റെഹ വൈവിധ്യമാര്ന്നി പ്രവര്ത്തുനങ്ങളെ കുറിച്ച് സി.ഡി.എസ് ചെയര്പേിഴ്സണ്‍ ശ്രീമതി.വിനിത സന്തോഷ് റിപ്പോര്ട്ട്ങ അവതരിപ്പിച്ചു.ചടങ്ങില്‍ ജില്ലാപഞ്ചായത്ത് മെന്വര്‍ അഡ്വ. ബെന്‍ ഡാര്വിവന്‍ ,പാറശ്ശാല ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ്് ശ്രീമതി. ആര്‍ സുകുമാരി ,ക്ഷേമകാര്യ സ്റ്റാന്റിംിഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതിഉഷ സുരേഷ് ,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംറഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതിമഞ്ചു സ്മിത,ബ്ലോക്ക് മെന്വര്‍ വൈ.സതീഷ് , ബ്ലോക്ക് മെന്വര്‍ ശ്രീമതി നിര്മ്മ്ല കുമാരി ് കുടുംബശ്രീ മെന്വര്‍ സെക്രട്ടറി ശ്രീമതി. അജിത കുമാരി. എ വി എന്നിവര്‍ ആശംസ രേഖപ്പെടുത്തി., ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംംഗ് കമ്മിറ്റി ചെയര്മാ്ന്‍ ശ്രീ. എം.സെയ്ദാലി ,പഞ്ചായത്ത്മെന്വര്‍മാരായ ശ്രീ കെ.ലോറന്സ്ന, ശ്രീ.ബിനു, ശ്രീമതി.എ. രാജമ്മ, ശ്രീമതി. വി.അനിത, ശ്രീ സുരേഷ്.പി,ശ്രീമതി. പ്രഭ കുമാരി, ശ്രീമതി മിനി വിജയകുമാര്‍, പഞ്ചായത്ത് സെക്രട്ടറി ഡോ.ജി.പ്രീതിനാഥ്, കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയര്‍ പേഴ്സണ്‍ ശ്രീമതി. ശ്രീകല, മുന്‍ പ്രസിഡന്റ്ു ശ്രീ.ആര്‍.ബിജു, സി.ഡി.എസ് അംഗങ്ങള്‍ കുടുംബശ്രീ പ്രവര്ത്ത കര്‍,സന്നദ്ധ പ്രവര്ത്തുകര്‍, കുടുംബശ്രീജില്ലാ മിഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ്് കോ-ഓഡിനേറ്റര്‍ ശ്രീമതി അഞ്ജന എം.എസ് യോഗത്തിന കൃതഞ്ജത ആശംസിച്ചു.

Beneficiary list 2017-2018

Beneficiary list 2017-2018

Beneficiary List 2018-2019

Beneficiary List 2018-2019 Click Here

walk-in-interview

Interview for MGNREGA AE