ഫ്രണ്ട് ഓഫീസ് ടച്ച് സ്ക്രീന്‍‌ ഉദ്ഘാടനം

img_20170112_143339351-copy-min2

പരസ്യ നികുതി കരട് ബൈല

Click here

പറപ്പൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രദേശത്ത് നടപ്പാക്കുന്ന പരസ്യനികുതി കരട് ബൈല പൊതുപരിശോധനയ്ക്കും ആക്ഷേപങ്ങള് ക്ഷണിക്കുന്നതിനും തിരുത്തലിനും വേണ്ടി പരസ്യപ്പെടുത്തിയിട്ടുള്ളതാകുന്നു. 21-11-2016 തീയതി മുതല് 30 ദിവസം ഉള്പ്പെടുന്ന കാലയളവില് ലഭിക്കുന്ന പരാതികള് പരിഗണിച്ച് ആവശ്യമായ തിരുത്തലുകള് വരുത്തി 2016 ഡിസംബര് മാസം അവസാനത്തില് ചേരുന്ന ഭരണസമിതി യോഗത്തിന്റെ അന്തിമഅംഗീകാരത്തിനായി സമര്പ്പിക്കുന്നതായിരിക്കും.

ബൈല പരിശോധിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. Click here

വികേന്ദ്രീകൃതാസൂത്രണം 2016-17

വ്യക്തിഗതഗുണഭോക്തൃപദ്ധതികളുടെ വിശദവിവരം
30-12-2016 തിയ്യതിയിലെ 5 തീരുമാനം പ്രകാരം അംഗീകരിച്ച ഗുണഭോക്തൃലിസ്റ്റ്

08-12-2016 തിയ്യതിയിലെ 2(1) തീരുമാനം പ്രകാരം അംഗീകരിച്ച കരട് ഗുണഭോക്തൃലിസ്റ്റ്

പദ്ധതി രേഖ 2015-16

front-cover-padhathi-rekha-copy

വ്യക്തിഗത ഗുണഭോക്തൃപദ്ധതികളുടെ വിശദവിവരം 2015-16

16/07/2015 തിയതിയിലെ  1 ാം നമ്പര്‍ തീരുമാനപ്രകാരം അംഗീകരിച്ച കരട് ഗുണഭോക്തൃ ലിസ്റ്റ്. Click Here

12/08/2015 തിയതിയിലെ 1(2) തീരുമാനം പ്രകാരം അംഗീകരിച്ച അന്തിമ ഗുണഭോക്തൃലിസ്റ്റ് Click Here

വോട്ടര്‍ പട്ടിക 2015

വാര്‍ഡ്

വോട്ടര്‍ പട്ടിക

1.മുളങ്ങ്

അംഗന്‍വാടി നം.100

കെ.എസ്സ്.യു.പി സ്കൂള്‍ തെട്ടിപ്പാള്‍ (എ)

2.പറപ്പൂക്കര പള്ളം

എ.യു.പി.സ്കൂള്‍, പറപ്പൂക്കര (ബി)

എ.യു.പി.സ്കൂള്‍, പറപ്പൂക്കര (എ)

3.രാപ്പാള്‍

കെ.എല്‍.പി.സ്കൂള്‍, രാപ്പാള്‍ (ബി)

കെ.എല്‍.പി.സ്കൂള്‍‍, രാപ്പാള്‍ (എ)

4.കുറുമാലി

ജി.വി.എച്ച്.എസ്.സ്കൂള്‍ നന്തിക്കര (ബി)

ജി.വി.എച്ച്.എസ്.സ്കൂള്‍ നന്തിക്കര (എ)

5.നെല്ലായി

ജി.വി.എച്ച്.എസ്സ് സ്കൂള്‍ നന്തിക്കര (സി)

ജെ.യു.പി. സ്കൂള്‍ പന്തലൂര്‍. (എ)

6.പന്തല്ലൂര്‍

ജെ.യു.പി സ്കൂള്‍ പന്തലൂര്‍.(സി)

ജെ.യു.പി. സ്കൂള്‍ പന്തലൂര്‍.(ബി)

7.കൊളത്തൂര്‍

വില്ലേജ് ഓഫീസ് നെല്ലായി

കസ്തൂര്‍ബ അംഗന്‍വാടി, ഉളുമ്പത്തുകുന്ന്

8.ആലത്തൂര്‍ സൗത്ത്

എ.എല്‍.പി.സ്കൂള്‍ ആലത്തൂര്‍. (ബി)

എ.എല്‍.പി.സ്കൂള്‍ ആലത്തൂര്‍. (എ)

9.ആലത്തൂര്‍ നോര്‍ത്ത്

വിവേകാനന്ദ അംഗന്‍വാടി, കൊളത്തൂര്‍

എ.എല്‍.പി.സ്കൂള്‍, ആലത്തൂര്‍ (സി)

10.വൈലൂര്‍

കമ്യൂണിറ്റി ഹാള്‍ നെല്ലായി (ബി)

കമ്യൂണിറ്റി ഹാല്‍ നെല്ലായി (എ)

11.നന്തിക്കര

ജി.എച്ച്..എസ്.സ്കൂള്‍ നന്തിക്കര (ബി)

ജി.എച്ച്.എസ്.സ്കൂള്‍ നന്തിക്കര (എ)

12.പോങ്കോത്ര

എ.എല്‍.പി.സ്കൂള്‍ പോങ്കോത്ര (ബി)

എ.എല്‍.പി.സ്കൂള്‍ പോങ്കോത്ര (എ)

13.മുത്രത്തിക്കര

എ.എല്‍.പി.സ്കൂള്‍ പോങ്കോത്ര (ഡി)

എ.എല്‍.പി.സ്കൂള്‍ പോങ്കോത്ര (സി)

14.മുത്രത്തിക്കര വെസ്റ്റ്

കൈരളി അംഗന്‍വാടി, മുത്രത്തിക്കര

ഐശ്വര്യ അംഗന്‍വാടി നം110, മുത്രത്തിക്കര

15.പറപ്പൂക്കര

ജി.എല്‍.പി.സ്കൂള്‍, പറപ്പൂക്കര (ബി)

ജി.എല്‍.പി.സ്കൂള്‍, പറപ്പൂക്കര (എ)

16.നെടുമ്പാള്‍

എസ്.എന്‍.ഡി.പി.യോഗം ഓഫിസ്, നെടുമ്പാള്‍

പ്രായദര്‍ശിനി അംഗന്‍വാടി, നെടുംമ്പാള്‍

17.തൊട്ടിപ്പാള്‍ സൗത്ത്

കെ.എസ്.യു.പി.സ്കൂള്‍, തൊട്ടിപ്പാള്‍ (സി)

കെ.എസ്.യു.പി.സ്കൂള്‍, തൊട്ടിപ്പാള്‍ (ബി)

18.തൊട്ടിപ്പാള്‍ നോര്‍ത്ത്

കെ.എസ്.യു.പി.സ്കൂള്‍, തൊട്ടിപ്പാള്‍ (ഇ)

കെ.എസ്.യു.പി.സ്കൂള്‍, തൊട്ടിപ്പാള്‍ (ഡി)

വ്യക്തിഗത ഗുണഭോക്തൃ മുന്‍ഗണനാലിസ്റ്റ് 2014-15

2014-15 വാര്‍ഷികപദ്ധതികളിലെ വിവിധ വ്യക്തിഗത ഗുണഭോക്തൃപദ്ധതികള്‍ക്കുള്ള മുന്‍ഗണനാലിസ്റ്റ്

Click Here

വനിത തൊഴില്‍ പരിശീലനം - ഉത്ഘാടനം

20141229_1144432

അംഗന്‍വാടി ഉത്ഘാടനം

102-aganvadi

102 ാം നമ്പര്‍ അംഗന്‍വാടി ഉത്ഘാടനം പഞ്ചായത്തു പ്രസിഡന്റ് ശ്രീ പി.കെ. പ്രസാദ് നിര്‍വ്വഹിച്ചു. സെക്രട്ടറി പി. വി. പത്മനാഭന്‍, ഷാജു മോനാട്, എ.കെ പ്രഭാകരന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

സാന്ത്വന ചികിസക്ക് വാഹനം നല്‍കി

vechicle-exch

പറപ്പൂക്കര ഗ്രാമ പഞ്ചായത്തിലെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ യുണിറ്റിന് സാന്ത്വന ചികിത്സക്ക്  വാഹനം നല്‍കി. പന്തലൂര്‍ PHC യിന്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീ. പി.കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പ്രൊ.രവീദ്രനാഥ് (MLA) വാഹനത്തിന്റ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. എ.കെ പ്രഭാകരന്‍, റീന ഫ്രാന്‍സിസ്, ഷാജു മോനാട്ട്, ടി.ആര്‍.ലാലു, ഡോ.കെ.ആര്‍ രാജേഷ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.