2019-20 വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ്

28/05/2019 തിയ്യതിയിലെ 2(1) നമ്പര്‍ തീരുമാന പ്രകാരം അംഗീകരിച്ച 2019-20 വര്‍ഷത്തിലേക്കുള്ള കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു . പ്രസ്തുത ലിസറ്റിന്മേലുള്ള ആക്ഷേപകങ്ങളും പരാതികളും 27/06/2019 തിയ്യതി 5 മണിയ്ക്ക് മുമ്പായി പഞ്ചായത്തില്‍ രേഖാമൂലം സമര്‍പ്പിക്കേണ്ടതാണ്.

ലിസ്റ്റ് പരിശോധിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

100 % നികുതി പിരിച്ചെടുത്ത പറപ്പൂക്കര ഗ്രാമ പഞ്ചായത്തിനെ അനുമോദിച്ചു.

parapukara

കരട് ഗുണഭോക്തൃ ലിസ്റ്റ് 2018-19

25-06-2018  തിയതിയിലെ 1(3) ാം നമ്പര്‍ തീരുമാനം പ്രകാരം 2018-19 വാര്‍ഷിക പദ്ധതിയിലെ  അംഗീകരിച്ച കരട്  ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ലിസ്റ്റിന്മേലുള്ള അക്ഷേപങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി 12-07-2018

ലിസ്റ്റ് പരിശോധിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ടെണ്ടര്‍ പരസ്യം

പറപ്പൂക്കര ഗ്രാമ പഞ്ചായത്തിന്‍റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ചിരിക്കുന്ന 144/2018 തെരുവ് വിളക്കുക‍ള്‍ വാങ്ങ‍ല്‍ (അടങ്കല്‍ 5,00,000/-രൂപ) എന്ന പദ്ധതിയുടെ  ജി 60263/2017 വിന്‍ഡോ നമ്പറായി  പ്രസിദ്ധപ്പെടുത്തിയ ടെണ്ടര്‍ പരസ്യം ഇ-ടെണ്ടര്‍ പരസ്യമായി മാറ്റം വരുത്തിയിട്ടുണ്ട്.

സെക്രട്ടറി

പറപ്പൂക്കര ഗ്രാമ പഞ്ചായത്ത്

ക്ലീന്‍ പറപ്പൂക്കര മിഷന്‍

വിജ്ഞാപനം

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്ന ക്ലീന്‍ പറപ്പൂക്കര മിഷന്‍ പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്‍റിനായി പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രദേശത്തെ വ്യാപാര/കച്ചവട സ്ഥാപനങ്ങളില്‍ നിന്നും, വീടുകളില്‍ നിന്നും വൃത്തിയാക്കി വേര്‍തിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പഞ്ചായത്ത് നിര്‍ദ്ദേശിക്കുന്ന സംഭരണ കേന്ദ്രത്തില്‍ എത്തിക്കുന്നതിന് 10 അംഗ സക്വാഡിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ആയതിന് തത്പ്പരരായിട്ടുള്ള 10 അംഗ ഗ്രൂപ്പുകളില്‍/വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ വെള്ളപേപ്പറില്‍ ബയോഡാറ്റയും, ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പും ഉള്‍പ്പെടുത്തി 5 ദിവസത്തിനുള്ളില്‍ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭ്യമാണ്.

മുന്‍ഗണന: പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍.

സെക്രട്ടറി

പറപ്പൂക്കര ഗ്രാമപഞ്ചായത്ത്

Online Services

വസ്തു നികുതി ഒടുവാക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

കരട് ഗുണഭോക്തൃ ലിസ്റ്റ് 2017-18

02-09-2017  തിയതിയിലെ 4 ാം നമ്പര്‍ തീരുമാനം പ്രകാരം അംഗീകരിച്ച കരട്  ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ലിസ്റ്റിന്മേലുള്ള അക്ഷേപങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി 28-09-2017.

ലിസ്റ്റ് പരിശോധിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ലൈഷ് മിഷന്‍ ഗുണഭോക്താക്കളുടെ കരട് പട്ടിക

27-07-2017 പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനപ്രകാരം അംഗീകരിച്ചത്

1)സ്വന്തമായി ഭുമിയും ഭവനവും ഇല്ലാത്തവരില്‍ നിന്നും തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ കരട് പട്ടിക

2)സ്വന്തമായി ഭൂമിയുള്ള ഭവന രഹിതരില്‍ നിന്നും തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ കരട് പട്ടിക

For the People

stcker
ഫോര്‍ ദി പീപ്പിള്‍ സെറ്റ് സന്ദര്‍ശിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

പദ്ധതി രേഖ 2016-17

front-cover-padhathi-rekha-copy2