നവകേരളം-കര്‍മ്മപദ്ധതി

img_20181127_115456076

img_20181127_115528163

img_20181127_115833701

img_20181127_115225733

ഫോട്ടോ : തദ്ദേശ സ്വയംഭരണ വകുപ്പ്-നവകേരളം കര്‍മ്മപദ്ധതി-ശില്‍പശാല തല്‍സമയ സംപ്രേഷണം വീക്ഷിക്കുന്ന ജനപ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍, പൊതുജനങ്ങള്‍, നിര്‍വ്വഹണ ഉദ്ദ്യോഗസ്ഥര്‍

സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി - ലൈഫ് മിഷന്‍ - അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരണം.

new_animated

screenshot_20170730-19172101

ബഹുമാനപ്പെട്ട കേരള സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള ഭൂരഹിത-ഭവനരഹിതരായവരുടെയും ഭവന രഹിതരുടെയും അന്തിമ ഗുണഭോക്തൃപട്ടിക 25/01/2018 ന് കൂടിയ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ 19 -ാം നമ്പര്‍ തീരുമാന പ്രകാരം അംഗീകരിച്ചു. പട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

ഗുണഭോക്തൃ പട്ടിക കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

images

പറളി ഗ്രാമപഞ്ചായത്ത് യോഗ നടപടികള്‍ ഇനി ഓണ്‍ലൈനിലൂടെ

latestപറളി ഗ്രാമപഞ്ചായത്തിന്‍റെ ചേരുന്ന യോഗങ്ങളുടെ അജണ്ടകളും,  ചേര്‍ന്ന യോഗങ്ങളുടെ മിനുട്ടുസും സകര്‍മ്മ സേഫ്റ്റ് വെയര്‍ വഴി ലഭിക്കുന്നതാണ്.

-

Sakarma Web Site Link -> https://meeting.lsgkerala.gov.in/default2.aspx

-

സെക്രട്ടറി, പറളി ഗ്രാമപഞ്ചായത്ത്

strip

കെട്ടിട നികുതി ഇ-പേയ്മെന്‍റ് സംവിധാനം ആരംഭിച്ചു.

latestപറളി ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ നികുതി ഇ-പേയ്മെന്‍റ് സംവിധാനം വഴി അടക്കാവുന്നതാണ്.

-

Property Tax E-Payment Link -> http://tax.lsgkerala.gov.in/epayment/index.php

-

സെക്രട്ടറി

പറളി ഗ്രാമപഞ്ചായത്ത്

strip

സങ്കേതം സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനാരംഭം

latest

പറളി ഗ്രാമപഞ്ചായത്തില്‍ കെട്ടിട നിര്‍മ്മാണ അനുമതി /കെട്ടിട നിര്‍മ്മാണ ക്രമവല്‍കരണം എന്നീ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുള്ള ‘സങ്കേതം’ സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം 10/07/2017 മുതല്‍ ആരംഭിക്കുന്നതാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.

-

Sanketham Web site Link -> https://buildingpermit.lsgkerala.gov.in/Content/LoginG.aspx

സെക്രട്ടറി, പറളി ഗ്രാമപഞ്ചായത്ത്’

strip

വിവരാവകാശ നിയമം 4(1)-(a), (b) എന്നീ വകുപ്പുകള്‍ പ്രകാരം പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍.

1. ജീവനക്കാരുടെ അധികാരങ്ങള്‍, കര്‍ത്തവ്യങ്ങള്‍, ചുമതലകള്‍.

2. 2017-18 സാമ്പത്തിക വര്‍ഷത്തെ  ബഡ്ജറ്റിലെ വരവു-ചിലവു കണക്കുകള്‍

3. വിവിധ ധനസഹായ പദ്ധതികള്‍

4. വിവിധ പദ്ധതികളുടെ നടത്തിപ്പിന്‍റെ രീതി, ഗുണഭോക്താകളെ തെരഞ്ഞെടുക്കുന്നതിനും സബ്സിഡി അനുവദിക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍

5. 2017-18 സാമ്പത്തിക വര്‍ഷത്തെ ധനസഹായ പദ്ധതികള്‍

6.  വിവിധ പദ്ധതികള്‍ക്കായി തെരഞ്ഞടുക്കപ്പെട്ട മുന്‍ഗണന ഗുണഭോക്താകളുടെ വിവരങ്ങള്‍

7. 2017 - 18 സാമ്പത്തിക വര്‍ഷത്തില്‍ പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള പദ്ധതികള്‍

8. 2017 - 18 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികള്‍

9.  ജീവനക്കാരുടെ പേര് വിവരം, സ്ഥാനം, ശമ്പള നിരക്ക്

10. D & O ലൈസന്‍സികളുടെ വിവരങ്ങള്‍

11. പ്രവര്‍ത്തന അനുമതി പത്രം നല്‍കിയിട്ടുള്ള കരിങ്കല്‍ ക്വാറികളുടെ വിവരങ്ങള്‍.

12. പറളി ഗ്രാമപഞ്ചായത്ത് പതിമൂന്നാം പഞ്ചവത്സര പദ്ധതി  (2017-2022) വികസനരേഖ

പറളി ഗ്രാമപഞ്ചായത്ത് - വാര്‍ഷിക റിപ്പോര്‍ട്ട് & വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്

Year

2016-17

Administration Report

pdf_button-1

Receipts & Payment Statements

pdf_button-1

Income & Expenditure Statements

pdf_button-1

Balance Sheet

pdf_button-1

Cash Flow Statement

pdf_button-1

Trail Balance

pdf_button-1

ജലനിധി പദ്ധതി ഉദ്ഘാടനം

പറളി ഗ്രാമപഞ്ചായത്തില്‍ കേരള സര്‍ക്കാരിന്‍റെ സഹായത്തോടെ നടപ്പിലാക്കുന്ന ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ച 9 പദ്ധതികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം 2017 ജൂണ്‍ 3ന് പറളി പഞ്ചായത്ത് കല്ല്യാണ മണ്ഡപത്തില്‍വച്ച് ബഹു. കോങ്ങാട് നിയോജക മണ്ഡലം എം.എല്‍.എ ശ്രീ. കെ.വി വിജയദാസ് ന്‍റെ അദ്ധ്യക്ഷതയില്‍ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.ടി ജലീല്‍ നിര്‍വ്വഹിച്ചു.

ലോക പരിസ്ഥിതി ദിനം-ഭാരതപുഴ സംരക്ഷണം, വൃക്ഷതൈ നടീല്‍

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജുണ്‍  5ന്  പറളി ഗ്രാമപഞ്ചായത്തിലെ ജീവനക്കര്‍, ഭരണ സമിതി അംഗങ്ങള്‍, ജലനിധി ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് ഭാരതപുഴയോരത്ത് വൃക്ഷതൈ വെച്ച് പിടിപ്പിച്ച്  പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചെല്ലി.

വികസന സെമിനാര്‍ 2017-18

13-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി  2017-18 സാമ്പത്തിക വര്‍ഷത്തെ വികസനസെമിനാര്‍ 2017 മെയ് 19 ന് പഞ്ചായത്ത് കല്ല്യാണമണ്ഡപത്തില്‍ വെച്ച് നടന്നു.  ബഹു പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. കെ. ആര്‍ ഗിരിജ അദ്ധ്യക്ഷ വഹിച്ചു. ബഹു ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ബിന്ദു സുരേഷ്  ഉദ്ഘാടനം ചെയ്തു.

Older Entries »