ഡാറ്റാ ബാങ്ക്

പാറളം ഗ്രാമപഞ്ചായത്തിലെ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചു.

click

അന്തിമ ഗുണഭോക്തൃ പട്ടിക 2018-19

പാറളം ഗ്രാമപഞ്ചായത്തിന്‍റെ ജനകീയാസൂത്രണം 2018-19 വാര്‍ഷിക പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ മുന്‍ഗണനാടിസ്ഥാനത്തില്‍ ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്തൃലിസ്റ്റ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ തയ്യാറാക്കിയത് 13/8/18 ലെ പഞ്ചായത്ത് കമ്മിറ്റിയില്‍ 1(2)/18 നമ്പര്‍ തീരുമാന പ്രകാരം അംഗീകരിച്ചു .

ലിസ്റ്റ്

22/9/2017 ല്‍ ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു .


ഗുണഭോക്തൃ ലിസ്റ്റ്

ലൈഫ് ആദ്യഘട്ട ആക്ഷേപങ്ങള്‍ സ്വീകരിച്ച് പുനപ്രസിദ്ധീകരിക്കുന്ന ഭൂരഹിത ഭവനരഹിതര്‍ ,ഭൂമിയുള്ള ഭവനരഹിതര്‍ എന്നിവരുടെ ലിസ്റ്റ്


ലിസ്റ്റ്

കരട് ഗുണഭോക്തൃലിസ്റ്റ് -2/9/17


കരട് ലിസ്റ്റ്

മാലിന്യനിക്ഷേപം - റിപ്പോര്‍ട്ട്

പാറളം പഞ്ചായത്തില്‍ കൂടുതല്‍ മാലിന്യനിക്ഷേപമുള്ള പ്രദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .

തെരുവുനായ്ക്കളുടെ വിവരങ്ങള്‍

പാറളം ഗ്രാമപഞ്ചായത്തില്‍ തെരുവുനായ്ക്കള്‍ കൂട്ടമായി കാണപ്പെടുന്ന പ്രദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .

പകല്‍ വീട് & ബഡ്സ് സ്ക്കൂള്‍

പാറളം ഗ്രാമപഞ്ചായത്തിന്‍റെ പരിധിയില്‍ 10-ാം വാര്‍ഡില്‍ (പാര്‍പ്പക്കടവ്) ഒരു പകല്‍വീടും 3-ാം വാര്‍ഡില്‍ ഒരു ബഡ്സ് സ്ക്കൂളും നിലവിലുണ്ട് .

ശ്മശാനം ,അറവുശാല & ബി.ആര്‍.സി സെന്‍റര്‍

പാറളം ഗ്രാമപഞ്ചായത്തിന്‍റെ പരിധിയില്‍ നിലവില്‍ ശ്മശാനം ,അറവുശാല & ബി.ആര്‍.സി സെന്‍റര്‍ എന്നിവ ഒന്നുമില്ല .

For the People

For the People

Older Entries »