മരങ്ങളുടെ പുനര്‍ലേല പരസ്യം

പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തിലെ ജി.എല്‍.പി.എസ്. തൊഴുപ്പാടം, വാഴാലിപ്പാടം ഗ്രൗണ്ട്, കിള്ളിമംഗലം പി.എച്ച്.സി., ഗ്രാമപഞ്ചായത്ത് പരിസരം എന്നിവിടങ്ങളില്‍ മുറിച്ചിട്ടവയും, മുറിക്കാനുള്ളവയും ഉള്‍പ്പടെയുള്ള മരങ്ങള്‍ പുനര്‍ലേലം നടത്തുന്നു.

തൊഴുപ്പാടം GLPSchool പരിസരത്തുള്ള മരങ്ങള്‍

പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് - വിവിധ സ്ഥലങ്ങളില്‍ മറിച്ചിട്ടിരിക്കുന്ന മരങ്ങള്‍

ലേലം/ക്വട്ടേഷന്‍ പരസ്യം

പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ മുറിച്ചിട്ടുള്ളതും, ജി.എല്‍.പി.എസ്. തൊഴുപ്പാടം എന്ന സ്ഥലത്ത് നില്‍ക്കുന്നതുമായ വിവിധ മരങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുന്നു.

(1) മുറിച്ചിട്ട മരങ്ങളുടെ ലേല നോട്ടീസ്

(2) ജി.എല്‍.പി.എസ്. തൊഴുപ്പാടം പരിസരത്ത് നില്‍ക്കുന്ന മരങ്ങളുടെ ലേല നോട്ടീസ്

പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് കുടിവെള്ള വിതരണം - റീടെണ്ടര്‍

റീ ടെണ്ടര്‍ - ടാങ്കര്‍ ലോറിയില്‍ കുടിവെള്ള വിതരണം

പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് വേണ്ടി ടെണ്ടര്‍ ക്ഷണിച്ചു.

drinking-water-supply-tender-2020

പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് 2020-21 വികസന സെമിനാര്‍

3-vikasana-seminar-2

1-vikasana-seminar

2-vikasana-seminar-1

ദുരന്തനിവാരണ പദ്ധതി രൂപീകരണം - വാര്‍ഡ്തല ടീമുകള്‍ക്കുള്ള പരിശീലനം

15

24

33

42

51

61

NLM Team Visit - Central Government Inspection team - Central Scheme Projects in Panjal Grama Panchayat

1321314156

പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് - ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തിയ പ്രത്യേക ഗ്രാമസഭ

12234

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2020 - രാഷ്ട്രീയ കക്ഷികളുടെ യോഗം

വോട്ടര്‍ പട്ടിക പുതുക്കുന്നത് സംബന്ധിച്ച് പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തില്‍ 05/02/2020 ന് നടന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

11222

കൊറോണ പ്രതിരോധം സംബന്ധിച്ച പഞ്ചായത്ത് തല യോഗം

പഞ്ചായത്ത് തല യോഗം111

Older Entries »