കെട്ടിട നിര്‍മ്മാണ അപേക്ഷകളിന്‍മേല്‍ എടുത്ത നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍

തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ/ ടൌണ്‍ പ്ലാനിംഗ് ഓഫീസിന്‍റെ പേര്:പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്                      തിയ്യതി 13/01/2018
1 2 3 4 5 6 7

അപേക്ഷ ലഭിച്ച കാലയളവും എണ്ണവും      1-15/ 16-31

സ്ഥല പരിശോധന നടത്തിയ അപേക്ഷകളുടെ എണ്ണം (ഫയല്‍ നമ്പര്‍ സഹിതം)

പെര്‍മിറ്റ് നല്‍കിയ അപേക്ഷകളുടെ എണ്ണം (ഫയല്‍ നമ്പര്‍ സഹിതം)

നിരസിച്ച അപേക്ഷകള്‍ (ഫയല്‍ നമ്പര്‍ സഹിതം

വിവരങ്ങള്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ അപേക്ഷകള്‍ (ഫയല്‍  നമ്പര്‍ സഹിതം)

തീര്‍പ്പാക്കാതെ കിടക്കുന്ന അപേക്ഷകള്‍ (ഫയല്‍ നമ്പര്‍ സഹിതം)

റിമാര്‍ക്സ്

ഡിസംബര്‍ 1-15 16 12

ഇല്ല

4

56

28 7184/17

7198/17

7349/17

7211/17

749717

7473/17

7482/17

7516/17

7575/17

7585/17

7594/17

7787/17

ടൌണ്‍ പ്ലാനര്‍ ജില്ലാ കലക്ടര്‍ ഫയര്‍ - NOC ആവശ്യമുള്ളവ അടക്കം
ഡിസംബര്‍ 16-31

17

6 6 ഇല്ല
7835/17

7852/17

7929/17

7971/17

7854/17

7945/17

കെട്ടിട നിര്‍മ്മാണ അപേക്ഷകളിന്‍മേല്‍ എടുത്ത നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍

ഫോര്‍ ദി പീപ്പിള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതി രഹിതവും കൂടുതൽ കാര്യക്ഷമവുമാക്കുന്നതിനുള്ള ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ പരാതി പരിഹാര സെൽ ആണ് ഫോര്‍ ദി പീപ്പിൾ  . സമയബന്ധിതമായി പൗരന്മാർക്ക് മെച്ചപ്പെട്ട  സേവനങ്ങളില്‍ വരുത്തുന്ന കാലതാമസം , അഴിമതി,പക്ഷപാതം,തുടങ്ങിയവക്കെതിരെ തെളിവുകൾ സഹിതം (ഓഡിയോ, വീഡിയോ ക്ലിപ്പിങ്സ് ഉൾപ്പെടെ) ഇവിടെ അപ് ലോഡ് ചെയ്യാവുന്നതാണ്. തെറ്റായ വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നവർക്കെതിരെ നിയമ നടപടികൾ ആരംഭിക്കുന്നതാണ് എന്നത് ശ്രദ്ധിക്കുക. സൈറ്റില്‍ പ്രവേശിക്കാന്‍ താഴെ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://pglsgd.kerala.gov.in/pgDeclareForm.htm?grmd=m$S1a2bd

പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് ഇ- പേയ്മെന്‍റ് സംവിധാനത്തില്‍

പാണ്ടിക്കാട് പഞ്ചായത്തിലെ  കെട്ടിട നികുതികള്‍ ഇനി ഓണ്‍ലൈന്‍ ആയിട്ട് അടവാക്കാവുന്നതാണ്. ഇതിന് വേണ്ടി http://tax.lsgkerala.gov.in/epayment/index.php എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് യൂസര്‍ ഐഡിയും പാസ്സ് വേഡും സ്വയം         നി ര്‍മിച്ച് ബാങ്ക് അക്കൌണ്ട് , ഡെബിറ്റ്കാര്‍ഡ് ,  ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച്      നികുതികള്‍ അടവാക്കാവുന്നതാണ് എന്ന് സെക്രട്ടറി അറിയിച്ചു.

ജനന മരണ വിവാഹ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം

Pandikkad_Sevana_Online

പണ്ടിക്കാട് ഗ്രാമ പഞ്ചായത്തിന്‍റെ 2012-13 വാര്‍ഷിക പദ്ധതിയില്‍   ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ രാജീവ് ഗാന്ധി സ്മാരക മീറ്റിംഗ് ഹാളിന്‍റെ ഉദ്ഘാടനം അഡ്വ.എം ഉമ്മര്‍ എം.എല്‍എയും ജനന മരണ വിവാഹ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ.സി.എന്‍ ബാബുവും 2013 ഏപ്രില്‍ 27 ശനിയാഴ്ച ഉച്ചക്ക് 2.030 ന് നിര്‍വ്വഹിച്ചു.
സ്ഥലം :ഗ്രാമ പഞ്ചായത്ത് പരിസരം
അധ്യക്ഷ: വെള്ളേങ്ങര ആബിദ(പഞ്ചായത്ത് പ്രസിഡണ്ട്)
മീറ്റിംഗ് ഹാള്‍ നാമകരണവും ഉദ്ഘാടനവും: അഡ്വ.എം ഉമ്മര്‍ എം.എല്‍ എ
ജനന മരണ വിവാഹ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം: ശ്രീ.സി.എന്‍ ബാബു( പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ )