പന്തളം മുനിസിപ്പാലിറ്റിയുടെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.

പൊതു തെരഞ്ഞെടുപ്പ് - 2015 കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നു

പൊതു തെരഞ്ഞെടുപ്പ് - 2015 കരട് വോട്ടര്‍പട്ടിക

തൊട്ടക്കോണം

ജി.എച്ച്.എസ്.എസ് തോട്ടക്കോണം

എം.റ്റി.എല്‍.പി.എസ് മുടിയൂര്‍ക്കോണം

മുളമ്പുഴ

ജി.എച്ച്.എസ്.എസ് പടിഞ്ഞാറേ ഭാഗം തോട്ടക്കോണം

ജി.എച്ച്.എസ്.എസ് തെക്കേ ഭാഗം തോട്ടക്കോണം

മങ്ങാരം

ജി.യു.പി.എസ് മങ്ങാരം കിഴക്ക്

ജി.യു.പി.എസ് മങ്ങാരം പടിഞ്ഞാറ്

തോന്നല്ലൂര്‍ പടിഞ്ഞാറ്

ജി.യു.പി.എസ് പന്തളം

എമിനന്‍സ് സ്കൂള്‍ പന്തളം

തോന്നല്ലൂര്‍ കിഴക്ക്

മുഹമ്മദന്‍സ് എല്‍.പി.എസ് കടയ്ക്കാട് പടിഞ്ഞാറ്

മുഹമ്മദന്‍സ് എല്‍.പി.എസ് കടയ്ക്കാട് പടിഞ്ഞാറ്

കടയ്ക്കാട് പടിഞ്ഞാറ്

എന്‍.എസ്.എസ് ജി.എച്ച്.എസ് പന്തളം വടക്ക് ഭാഗം

എന്‍.എസ്.എസ് ജി.എച്ച്.എസ് പന്തളം തെക്ക് ഭാഗം

കടയ്ക്കാട് കിഴക്ക്

4-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗ കെട്ടിടം

എസ്.വി.എല്‍.പി.എസ് കടയ്ക്കാട് അഡീഷണല്‍ ക്ലാസ് റൂം ബില്‍ഡിംഗ്

കുരമ്പാല വടക്ക്

ഗവ.എസ്.വി.എല്‍.പി.എസ് കടയ്ക്കാട് പടിഞ്ഞാറ് ഭാഗം

ഗവ.എസ്.വി.എല്‍.പി.എസ് കടയ്ക്കാട് കിഴക്പക്ക് ഭാഗം

കുരമ്പാല കിഴക്ക്
ജി.എല്‍.പി.എസ് കുരമ്പാല നടുവില്‍ ഭാഗം
ജി.എല്‍.പി.എസ് കുരമ്പാല വടക്ക് ഭാഗം
കുരമ്പാല ടൌണ്‍
ജി.എല്‍.പി.എസ് നടുവില്‍ വടക്ക് ഭാഗം പറക്കുന്ന്
ജി.എല്‍.പി.എസ് കുരമ്പാല തെക്ക് ഭാഗം

ആതിരമല

സാംസ്കാരിക നിലയം വല്ലാറ്റൂര്‍ തെക്ക് ഭാഗം

സാംസ്കാരിക നിലയം വല്ലാറ്റൂര്‍ വടക്ക് ഭാഗം

കുരമ്പാല തെക്ക്

37 നമ്പര്‍ അങ്കണവാടി

എന്‍.എസ്.എസ് കരയോഗ മന്ദിരം കുരമ്പാല വടക്ക്

ഇടയാടിയില്‍

റ്റി.എസ് സ്മാരക ഗ്രന്ഥശാല കുരമ്പാല

ജി.എല്‍പി.എസ് ഇടയാടിയില്‍ തെക്ക്

തവളംകുളം

ജി.യു.പി.എസ് പൂഴിയ്ക്കാട് തെക്ക് ഭാഗം

ജി.യു.പി.എസ് പൂഴിയ്ക്കാട് വടക്ക് ഭാഗം

ചിറമുടി

ജി.യു.പി.എസ് പൂഴിയ്ക്കാട് പുതിയ കെട്ടിടം കിഴക്ക് ഭാഗം

ജി.യു.പി.എസ് പൂഴിയ്ക്കാട് പുതിയ കെട്ടിടം പടിഞ്ഞാറ് ഭാഗം

പൂഴിക്കാട് വടക്ക്

സെന്‍റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പടിഞ്ഞാറ് ഭാഗം പൂഴിയ്ക്കാട്

സെന്‍റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പഴയ കെട്ടിടം പൂഴിയ്ക്കാട്

പന്തളം ടൌണ്‍

പന്തളം ബ്ലോക്ക് വനിതാ സ്വയം സഹായ സംഘം കെട്ടിടം

വൃദ്ധസദനം പന്തളം

മുട്ടാര്‍

എന്‍.എസ്. ബി.എച്ച്.എസ് പന്തളം

സാംസ്കാരിക നിലയം മുട്ടാര്‍

പൂഴിയ്ക്കാട് ടൌണ്‍

ജി.യു.പി.എസ് പൂഴിയ്ക്കാട് കിഴക്ക് ഭാഗം

ജി.യു.പി.എസ് പൂഴിയ്ക്കാട് പിടിഞ്ഞാറ് ഭാഗം

പൂഴിക്കാട് പടിഞ്ഞാറ്

എസ്.സി കമ്മ്യൂണിറ്റി ഹാള്‍ മണത്തറ കിഴക്ക് ഭാഗം

എസ്.സി കമ്മ്യൂണിറ്റി ഹാള്‍ മണത്തറ പടിഞ്ഞാറ് ഭാഗം

എം.എസ്.എം

എസ്.എന്‍.ഡി.പി മന്ദിരം മങ്ങാരം

എം.എസ്.എം എല്‍.പി.എസ് മങ്ങാരം വടക്ക്

ചേരിക്കല്‍

എസ്.വി.എല്‍.പി.എസ് കിഴക്ക് ഭാഗം ചേരിയ്ക്കല്‍

എസ്.വി.എല്‍.പി.എസ് പടിഞ്ഞാറ് ഭാഗം ചേരിയ്ക്കല്‍

മുടിയൂര്‍ക്കോണം
മാര്‍ത്തോമാ ഇ.എം.എല്‍.പി.എസ് വടക്ക് ഭാഗം മുടിയൂര്‍ക്കോണം
മാര്‍ത്തോമാ ഇ.എം.എല്‍.പി.എസ് തെക്ക് ഭാഗം മുടിയൂര്‍ക്കോണം

വിവരാവകാശം നിയമം-2005 പന്തളം ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍

ജീവനക്കാരുടെ അധികാരങ്ങളും കര്‍ത്തവ്യങ്ങളും ചുമതലകളും നിറവേറ്റുന്നതിനായി രൂപം നല്‍കിയിട്ടുളള മാനദണ്ഡങ്ങള്‍ / ചട്ടങ്ങള്‍ / സര്‍ക്കാര്‍ ഉത്തരവുകള്‍

ഓഫീസ് ഓര്‍ഡര്‍

പന്തളം ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെ ഔദ്യോഗിക സ്ഥാനം ,വേതന വിവരങ്ങള്‍
ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുളള മാനദണ്ഡങ്ങള്‍‌ - ഇവ സംബന്ധിച്ച വിവരങ്ങള്‍
പദ്ധതികള്‍ക്ക് ആവശ്യമായ ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍
പദ്ധതി പ്രോജക്ടുകള്‍ 2013-14

പദ്ധതി പ്രോജക്ടുകള്‍ മേഖല തിരിച്ചുള്ള റിപ്പോര്‍ട്ട്‌2013-14
ഗുണഭോക്തൃ പട്ടിക 2013-2014
ബഡ്ജറ്റ് 2014-2015
വാര്‍ഷിക പദ്ധതി രേഖ 2013-2014
പന്തളം ഗ്രാമപഞ്ചായത്തില്‍ നിന്നും കര്‍ഷകതൊഴിലാളി പെന്‍ഷന്‍ ലഭ്യമാകുന്നവരുടെ വിവരം

പന്തളം ഗ്രാമപഞ്ചായത്തില്‍ നിന്നും ഇന്ദിരാഗന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭ്യമാകുന്നവരുടെ വിവരം

പന്തളം ഗ്രാമപഞ്ചായത്തില്‍ നിന്നും ശാരീരികമാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍ ലഭ്യമാകുന്നവരുടെ വിവരം

പന്തളം ഗ്രാമപഞ്ചായത്തില്‍ നിന്നും 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ ലഭ്യമാകുന്നവരുടെ വിവരം

പന്തളം ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ പെന്‍ഷന്‍ ലഭ്യമാകുന്നവരുടെ വിവരം
പന്തളം ഗ്രാമപഞ്ചായത്തിലെ ഡി ആന്‍ഡ്‌ ഓ ലൈസന്‍സ് 2013-2014
പന്തളം ഗ്രാമപഞ്ചായത്തിലെ കരിങ്കല്‍ ക്വാറികളുടെ വിവരങ്ങള്‍

ഗുണഭോക്തൃ പട്ടിക

ഗുണഭോക്തൃ പട്ടിക 2013-2014

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. കാര്‍ഷിക ജോലികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കും തൊഴിലാളികളെ കൃത്യമായി ബാങ്ക് നല്‍കും. അയല്‍ക്കൂട്ടംതല തൊഴില്‍ ടീമുകളും വാര്‍ഡുതല തൊഴില്‍ സമിതികളും ഈ സംവിധാനത്തിലുണ്ടാകും. വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളുടെ കണക്കെടുത്ത് തരം തിരിക്കുക, തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്പെടുത്തുക, തൊഴില്‍ ടീമുകള്‍ക്ക് പരിശീലനം നല്‍കുക, തൊഴിലുപകരണങ്ങള്‍ വാങ്ങുക, തൊഴിലാളികള്‍ക്ക് സമ്പാദ്യ സംവിധാനം, തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ ശ്രദ്ധ തുടങ്ങിയവ ബാങ്കിന്റെ ചുമതലയാണ്. തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ബാങ്ക് ഏര്‍പ്പെടുത്തും. വിത്തും വളവും ശേഖരിച്ച് കര്‍ഷകര്‍ക്ക് നല്‍കുക, ചെലവു കുറഞ്ഞ നിര്‍മ്മാണ രീതികളില്‍ പരിശീലനം നല്‍കുക, ലേബര്‍ ടീമുകള്‍ക്ക് യൂണിഫോമും ബാഡ്ജും നല്‍കുക തുടങ്ങിയവയും ബാങ്ക് ഏറ്റെടുക്കും. സമീപ വാസികളായ 10 മുതല്‍ 20 വരെ തൊഴിലാളികള്‍ ചേരുന്നതാണ് തൊഴില്‍ ടീം. വാര്‍ഡു തലത്തിലാണ് തൊഴില്‍ സമിതി രൂപീകരിക്കുക. വാര്‍ഡുതല തൊഴില്‍ സമിതികളുടെ  ഉപരി സംവിധാനമാണ് തൊഴില്‍ ബാങ്ക്. തൊഴിലുറപ്പിനു പുറമെയുള്ള പണികള്‍ക്കും തൊഴിലാളികളെ ബാങ്ക് നല്‍കും.