2019-20 സാമ്പത്തിക വര്‍ഷത്തെ വിവരങ്ങള്‍

ജീവനക്കാരുടെ വിവരങ്ങള്‍

2019-20 ഗുണഭോക്തൃ ലിസ്റ്റ്  Click Here

പനയം ഗ്രാമപഞ്ചായത്തിന്‍റെ ഒരു നൂതന പദ്ധതി - ഘുങ്ഗ്രു ഓര്‍ ഘരാന

img_20180212_164457img_20180212_170235img_20180309_114332img_20180309_114526

2018-19 സാമ്പത്തിക വര്‍ഷത്തെ വിവരങ്ങള്‍

ജീവനക്കാരുടെ വിവരങ്ങള്‍

2018-19 ഗുണഭോക്തൃ ലിസ്റ്റ്  Click Here

ബഡ്ജറ്റ് 2018-19 വരവ് - ചെലവ് കണക്കുകള്‍ Click Here

2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിവരങ്ങള്‍

2018-19 AUCTION NOTICE

2018-19 Auction Notice

2017-18 സാമ്പത്തിക വര്‍ഷത്തെ വിവരങ്ങള്‍

ജീവനക്കാരുടെ ചുമതലകള്‍

2017-18 ഗുണഭോക്തൃ ലിസ്റ്റ്  Click Here

ബഡ്ജറ്റ് 2017-18 വരവ് - ചെലവ് കണക്കുകള്‍ Click Here

2017 - 18 സാമ്പത്തിക വര്‍ഷത്തെ പ്രോജക്ട് വിവരങ്ങള്‍

ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടിക

ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടിക

Road Suraksha Inaguration

യാത്രയിലെ ലക്ഷമണരേഖകള്‍ വ്യക്തമാക്കി സുരക്ഷിതഗ്രാമം പദ്ധതി

NATPAC - പനയം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന സുരക്ഷിതഗ്രാമം പദ്ധതിയില്‍ റോഡിലെ യാത്രയില്‍ എടുക്കേണ്ട കരുതലുകള്‍ യഥാര്‍ത്ഥ ദൃശ്യങ്ങളുടെ സഹായത്തോടെ വിവരിച്ചപ്പോള്‍ റോഡ് സുരക്ഷ എത്രത്തോളം പ്രാധാന്യമര്‍ഹിക്കേണ്ട ഒന്നാണെന്ന് വ്യക്തമായി. റോഡ് സുരക്ഷ എന്നത് ഓരോ പൗരനും പാലിക്കേണ്ട അടിസ്ഥാന ഉത്തരവാദിത്വമാണെന്നും അത് ഭാവിയുടെ കരുതലാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പോലീസ് മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് ആന്‍റ് വിജിലന്‍സ് സൂപ്രണ്ട് ശ്രീ.സുനീഷ്കുമാര്‍.ആര്‍ പറഞ്ഞു. ഓരോ വര്‍ഷവും 2 വാര്‍ഡിന് തുല്യമായ ജനസംഖ്യ അപകടത്തില്‍ ഇല്ലാതായി കൊണ്ടിരിക്കുകയാണെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച NATPAC കണ്‍സള്‍ട്ടന്‍റ് ശ്രീ.റ്റി.വി.സതീഷ് പറഞ്ഞു റോഡില്‍ അവസാനിക്കുന്നത് നമ്മുടെ സമൂഹത്തിന്‍റെ ഭാവി തലമുറയാണെന്ന തിരിച്ചറിവ് ഓരോ കുടുംബത്തിലും എത്തിക്കാനായി പഞ്ചായത്ത് കര്‍മ്മസേനയെ ചടങ്ങില്‍ സജ്ജമാക്കി. പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീല അദ്ധ്യക്ഷയായ യോഗത്തില്‍ റോഡില്‍ എങ്ങനെ സുരക്ഷിതരാകാം എന്ന വിഷയത്തില്‍ ടി.വി.സതീഷും, ഗതാഗത നിയന്ത്രണ ഉപാധികള്‍ എന്ന വിഷയത്തില്‍ ബി.സുബിന്‍, പരിക്കേറ്റവര്‍ക്കുള്ള പരിചരണത്തില്‍ ഡോ.ആതുരദാസും പരിശീലനം നയിച്ചു. പഞ്ചായത്തിന്‍റെ വിവിധ വാര്‍ഡുകളില്‍ നിന്നും 250ഓളം കര്‍മ്മസേനാംഗങ്ങള്‍ പങ്കെടുത്തു.

Road suraksha2

“ജല സുഭിക്ഷ” പദ്ധതിയുടെ ശില്പശാല ഉദ്ഘാടനം

"ജല സുഭിക്ഷ" പദ്ധതിയുടെ ശില്പശാല ഉദ്ഘാടനം "ജല സുഭിക്ഷ" പദ്ധതിയുടെ ശില്പശാല "ജല സുഭിക്ഷ" പദ്ധതിയുടെ ശില്പശാല ഉദ്ഘാടനം

ഹരിത കേരളം പദ്ധതി ഉദ്ഘാടനം 08/12/2016

ഹരിത കേരളം ഉദ്ഘാടനം

ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പച്ചക്കറി തൈ നടുന്നു.

ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് കൊല്ലം എം.എല്.എ. പച്ചക്കറി തൈ നടുന്നു.

2016-17 സാമ്പത്തിക വര്‍ഷത്തെ വിവരങ്ങള്‍

2016-17 ഗുണഭോക്തൃ ലിസ്റ്റ്  Click here

ബഡ്ജറ്റ് 2016-17 വരവ് - ചെലവ് കണക്കുകള്‍ Click here

2016 - 17 സാമ്പത്തിക വര്‍ഷത്തെ പ്രോജക്ട് വിവരങ്ങള്‍ പ്രോജക്ട് റിപ്പോര്‍ട്ട്

2016 - 17 സാമ്പത്തിക വര്‍ഷത്തെ D & O വിവരങ്ങള്‍

ജീവനക്കാരുടെ ചുമതലകള്‍

Older Entries »