ടെണ്ടർ പരസ്യം

വിവിധ പ്രവൃത്തികൾ വാങ്ങലുകൾ
നബാർഡ് ആർ.എഫ്.ഡി.ഐ. XXII- 26 പേര്യമല -ചുരത്തോട് റോഡ്

നികുതി പിരിവു ക്യാമ്പ്

2018 - 2019 നികുതി പിരിവു ക്യാമ്പ് ഒന്നാം ഘട്ടം

2018-2019 നികുതി പിരിവു ക്യാമ്പ് രണ്ടാം ഘട്ടം

സമഗ്ര ആരോഗ്യഇന്‍ഷൂറനന്‍സ് 2016-2017

scan0002

DATE STATION WARD
9/4/2016 പൂവ്വമ്പായി എച്ച്.എസ്.എസ്. വാര്‍ഡ് 6 വാര്‍ഡ് 7
9/4/2016 തലയാട് എ.എല്‍.പി. എസ്. വാര്‍ഡ് 3 വാര്‍ഡ് 4 വാര്‍ഡ് 5
9/4/2016 പനങ്ങാട് നോര്‍ത്ത് എ.യു. പി.എസ് വാര്‍ഡ് 1 വാര്‍ഡ് 12
10/4/2016 പൂവ്വമ്പായി എച്ച്.എസ്.എസ്. വാര്‍ഡ് 8 വാര്‍ഡ്9
10/4/2016 ജി.യു.പി.എസ്. കിനാലൂര്‍ വാര്‍ഡ് 10വാര്‍ഡ് 11
10/4/2016 പനങ്ങാട് സൌത്ത് എ.യു.പി.എസ്. വട്ടോളി ബസാര്‍ വാര്‍ഡ് 12 വാര്‍ഡ് 13
11/4/2016 ദേശസേവ എ.യു.പി.എസ്. വാര്‍ഡ് 6 വാര്‍ഡ് 7
11/4/2016 മുണ്ടക്കര എ.യു.പി.എസ് വാര്‍ഡ് 14 വാര്‍ഡ് 15
11/4/2016 നിര്‍മ്മല്ലൂര്‍ ഈസ്റ്റ് എ.യു.പി.എസ് വാര്‍ഡ് 17 വാര്‍ഡ് 18

പനങ്ങാട് ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു.

mla-photo11പനങ്ങാട് ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം 29/2/2016 ന് ചേര്‍ന്നു. ശ്രീ. പുരുഷന്‍ കടലുണ്ടി എം.എല്‍.എ. യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം. കമലാക്ഷി അധ്യക്ഷത വഹിച്ചു.

പെന്‍ഷന്‍ ബാങ്ക് വഴി ലഭ്യമാക്കുന്നത് സംബന്ധിച്ച്.

നിലവില്‍ പെന്‍ഷന്‍ പോസ്റ്റോഫീസ് വഴി വാങ്ങിക്കുന്നവര്‍ക്ക് ചെറിയ കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ബാങ്ക് വഴി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിച്ചു വരികയാണ്. ആയതിനാല്‍ നിലവില്‍ പെന്‍ഷന്‍ പോസ്റ്റോഫീസ് വഴി വാങ്ങിക്കുന്നവര്‍ പെന്‍ഷന്‍ തുക ബാങ്ക് വഴി ലഭിക്കാന്‍ ബാങ്ക് പാസ്ബുക്കിന്‍റെ കോപി, പെന്‍ഷനര്‍ നമ്പര്‍, ആധാര്‍ കാര്‍ഡിന്‍റെ കോപി എന്നിവ സഹിതം വെള്ള കടലാസില്‍ തയാറാക്കിയ അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് അറിയിക്കുന്നു.

പനങ്ങാട് പഞ്ചായത്ത് ബ്ലോഗ്

ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കും വാര്‍ത്തകള്‍ക്കും നോട്ടിഫിക്കേഷനുകള്‍ക്കും വിവരങ്ങള്‍ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക.
click here to see updated recent posts in the extended webspace of PANANGAD GRAMA PANCHAYAT

(www.panangadgp.blogspot.in)

new

ബാര്‍ബര്‍ ഷോപ് നവീകരണം - ധനസഹായം 2015-2016

bs-7bs-8bs-9

പുതിയ ഭരണാധികാരികള്‍

പ്രസിഡന്റ്
കമലാക്ഷി വി.എം.
വൈസ് പ്രസിഡന്റ്‌
ഉസ്മാന്‍ പി


വാര്‍ഡ് മെമ്പര്‍മാര്‍

വാര്‍ഡ്-1 വിലാസിനി എല്‍.വി.
വാര്‍ഡ്-2 കൃഷ്ണ കുമാര്‍ കെ.കെ.
വാര്‍ഡ്-3 ബിജു ടി.കെ
വാര്‍ഡ്-4 സുരേഷ് പി.ആര്‍.
വാര്‍ഡ്-5 ഉസ്മാന്‍ പി
വാര്‍ഡ്-6 ഷൈനി സി.കെ.
വാര്‍ഡ്-7 നാസര്‍
വാര്‍ഡ്-8 അബ്ദുല്‍ ലത്തീഫ്
വാര്‍ഡ്-9 ദേവേശന്‍
വാര്‍ഡ്-10 മുഹമ്മദ് എം.
വാര്‍ഡ്-11 ഹമീദ കബീര്‍
വാര്‍ഡ്-12 ശോഭന കെ.കെ.
വാര്‍ഡ്-13 ഷൈമ കോറോത്ത്
വാര്‍ഡ്-14 പുഷ്പ പി.സി
വാര്‍ഡ്-15 കമലാക്ഷി വി.എം.
വാര്‍ഡ്-16 ബിന്ദു
വാര്‍ഡ്-17 സുകൃതി തങ്കമണി
വാര്‍ഡ്-18 ഗംഗാധരന്‍ സി
വാര്‍ഡ്-19 സബീഷ് സി.പി.
വാര്‍ഡ്-20 ഷീജ. കെ.കെ.

പുതിയ ഭരണ സമിതി സത്യപ്രതിജ്ഞ

12/11/2015 ന് പനങ്ങാട് പഞ്ചായത്തില്‍ പുതിയ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്യ്തു.