ഗുണഭോക്തൃ പട്ടിക 2018-19

1.കിണര്‍റീചാര്‍ജ്ജ്(180)

2.വാസയോഗ്യമല്ലാത്തവീടുകള്‍വാസയോഗ്യമാക്കല്‍പൊതുവിഭാഗം(50)

3.വയോജനങ്ങള്‍ക്ക് കട്ടില്‍(171)

4.മുട്ടകോഴിവളര്‍ത്തല്‍(‍‍(സ്പില്‍ഓവര്‍)(298))

5.ക്ലബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ് (287)

6.വനിതാ ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍(184)

7.എസ്.ടി വനിതകള്‍ക്ക് ഇരുചക്ര വാഹനം(23)

8.എസ്.സി വനിതകള്‍ക്ക് ഇരുചക്ര വാഹനം(25)

9.പട്ടികജാതി യുവജനഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍(26)

10.പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണ്ണീച്ചര്‍(85)

11.എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്(65)

12.ശാരിരീക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള സ്കോളര്‍ഷിപ്പ് (139)
13.വനിതാ ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ സംരംഭത്തിന് സബ്സിഡി (184)

14.എസ്.സി വനിത സ്വയംതൊഴില്‍ സംരംഭം(57)

15.എസ്.സി/എസ്.ടി വനിതകള്‍ക്ക് മുട്ടകോഴിവളര്‍ത്തല്‍ (299)

16.വാസയോഗ്യമല്ലാത്തവീടുകള്‍വാസയോഗ്യമാക്കല്‍ പട്ടികജാതി വിഭാഗം (4)

17.കിടാരി വളര്‍ത്തല്‍(സ്പില്‍ ഓവര്‍(300)

18.പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി വനിത (45)

19.വനിതകള്‍ക്ക് കറവപശു വളര്‍ത്തല്‍(49)

20.വീട് വയറിംഗ് പട്ടിക വര്‍ഗ്ഗ വിഭാഗം (64)

21.പട്ടിക വര്‍ഗ്ഗ യുവജന ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍(29)

22.എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്(66)

23.എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണ്ണീച്ചര്‍(86)

24.വയോജനങ്ങള്‍ക്ക് കട്ടില്‍ പട്ടികവര്‍ഗ്ഗ വിഭാഗം (193)

25.ജലസേചനത്തിന് പമ്പ് സെറ്റ് (11)

26.മാതൃകാ കൃഷിതോട്ടം(104)

27.ജലസേചനത്തിന് കിണര്‍ (83)

28.ജാതിക്ക് ജൈവവള വിതരണം, , ജാതിത്തൈ(10)

29.ഫലവൃക്ഷതൈ വിതരണം(13)

30.മരം പണയം (100)

31.തേനീച്ച കൃഷി(102)

32.നടീല്‍ വസ്തുക്കള്‍ (12)

33.നേന്ത്രവാഴകൃഷി വനിതകള്‍ക്ക് (6)

34.ഹരിതകേരളം നെല്‍കൃഷി വികസന പദ്ധതി (9)

35.മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തികള്‍ ,തൊണ്ട് അടുക്കല്‍ (12)

36.വാഴകൃഷി വികസനം ((99)

37.പച്ചക്കറികൃഷി വനിതകള്‍ക്ക്(3)

38.ഹരിതകേരം കേട് വന്ന തെങ്ങ് വെട്ടിമാറ്റല്‍ (8)

39.നേന്ത്രവാഴ കൃഷി ജനറല്‍ (7)

40.തെങ്ങ് കൃഷി വികസന പദ്ധതി(1)

ഗുണഭോക്തൃ പട്ടിക 2017-18

ഗുണഭോക്തൃ പട്ടിക

കെട്ടിട ഉടമകള്‍ക്കുളള അറിയിപ്പ്

സഞ്ചയ ക്യാമ്പയിന്‍ -2017

വസ്തു നികുതി ഇപെയ്മെന്‍റ് സംവിധാനം -അറിയിപ്പ്

  1. propertytax-epayment-user-manual
  2. Click here to Property Tax Epayment.

2016-17 പ്രോജക്ടില്‍ ഉള്‍പ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം

2016-17 പ്രോജക്ടില്‍ ഉള്‍പ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം


പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 2016-17 പ്രോജക്ടില്‍ ഉള്‍പ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബഹു .(വ്യവസായം, ടൂറിസം വകുപ്പ് മന്ത്രി ശ്രീ.എ സി മെയ്തീന്‍ നിര്‍വ്വഹിച്ചു. പദ്ധതി നടത്തിപ്പുകളുടെ ഭാഗമായി പഞ്ചായത്തിലെ പട്ടികജാതിയില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പ് വിതരണ ഉദ്ഘാടനം ബഹു. എം എല്‍.എ. ശ്രീ അഡ്വ. കെ. രാജന്‍ ചെയ്തു. കളിയുപകരണ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. ലില്ലി ഫ്രാന്‍സീസ് നിര്‍വ്വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി.അനിത കെ വി അദ്ധ്യക്ഷത വഹിച്ചു. കൂടാതെ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീഅബൂബക്കര്‍,പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശ്രീമതി മിനി ഭാസ്കരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശ്രീമതി ഷൈനി വര്‍ഗ്ഗീസ് , ക്ഷേമകാര്യ സ്റ്റാന്‍റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീ കെ എസ് സുമേഷ് , പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ വി ഭാസുരാംഗന്‍, അസി. സെക്രട്ടറി ശ്രീ. ജെയിംസ് കെ സി , മെമ്പര്‍മാര്‍,കുടുംബശ്രീ ചെയര്‍പേഴ്സണ്‍ തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു


കമ്മിറ്റി തീരുമാനങ്ങള്‍

കമ്മിറ്റി തീരുമാനം 20.3.2017

വാര്‍ഷിക പദ്ധതി 2016-17 ഗുണഭോക്തൃ ലിസ്റ്റ്

60.പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം

61 പട്ടികജാതി ഭവന നിര്‍മ്മാണം

64 പട്ടികജാതി ഭവന നിര്‍മ്മാണം

69 പട്ടികജാതി ഭവന നിര്‍മ്മാണം

70-പട്ടികജാതിക്കാര്‍ക്ക് ഭവന പുനുരുദ്ധാരണം

76..ഭവന പുനുദ്ധാണം(ജനറല്‍്)

78.ഭവന പുനുദ്ധാണം(വനിത)

79- ഭിന്നശേഷിയുളളവര്‍ക്ക് ഭവന നിര്‍മ്മാണം

92- പട്ടിക വര്ഗ്ഗ ഭവനപുനരുദ്ധാരണം

128. ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പും വാര്‍ഷികബത്തയും

259- പട്ടികജാതി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സൈക്കിള്‍ വാങ്ങി നല്‍കല്‍

260- പട്ടികവര്‍ഗ്ഗ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സൈക്കിള്‍ വാങ്ങി നല്‍കല്‍

267 –തുറസ്സായ കിണറുകള്‍ ശുചിത്വ കിണറുകളാക്കി മാറ്റല്‍(1)

267 –തുറസ്സായ കിണറുകള്‍ ശുചിത്വ കിണറുകളാക്കി മാറ്റല്‍(2)

274 – ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരസംഘങ്ങള്‍ വഴി സബ് സിഡി

275.പട്ടികജാതി വനിതകള്‍ക്ക് ഭവന പുനുരുദ്ധാരണം

281 എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ് വിതരണം

284 ഭിന്നശേഷിയുളളവര്‍ക്ക് ഭവനപുനരുദ്ധാരണം

299. ഗാര്‍ഹിക ബയോഗ്യാസ്

മുചക്രവാഹനം

61,64,69 ഭവന നിര്‍മ്മാണ പദ്ധതി- അധിക ലിസ്റ്റ്

ഇലക്ഷന്‍ 2015-അന്തിമ വോട്ടര്‍പട്ടിക

ഇലക്ഷന്‍ 2015-അന്തിമ വോട്ടര്‍പട്ടിക

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍