ദര്‍ഘാസ് പരസ്യം

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് 2011-12ലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിവിധ പദ്ധതികള്‍ ഏറ്റെടുത്തു നടത്തുവാന്‍ താല്പര്യമുള്ള കരാറുകാരില്‍ നിന്ന് മുദ്രവച്ച കവറില്‍ ദര്‍ഘാസ് ക്ഷണിച്ചുകൊള്ളുന്നു. ദര്‍ഘാസ് ഫോറങ്ങള്‍ 09.11.2011 ഉച്ചയ്ക്ക് 1 മണിവരെ നല്‍കാവുന്നതാണ്. അന്നേ ദിവസം 3 മണിവരെ സ്വീകരിക്കുന്നതും വൈകിട്ട് 4 മണിയ്ക്ക് സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ ദര്‍ഘാസുകള്‍ തുറന്നു പരിശോധിക്കുന്നതുമാണ്. ദര്‍ഘാസ് സംബന്ധിച്ച വിശദ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഈ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍