പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ ഗവ ആയ്യുര്വ്വേുദ ആശുപത്രി ഉദ്ഘാടനം 09/06/2017 ന് ശ്രീമതി ജെ മേഴ്സിക്കുട്ടിയമ്മ നിര്വ്വംഹിക്കുന്നു

നബാര്ഡിംന്റെ് ഗ്രാമീണ സൗകര്യ വികസന പദ്ധതിയില്‍ ഉള്പ്പെഹടുത്തി മുന്ന് കോടി ഇരുപത്തിമൂന്ന് ലക്ഷം രൂപ അടങ്കല്‍ തുക ചെലവഴിച്ച് 940 ച മീ വിസ്തൃതിയുള്ള ഗവ ആയ്യുര്വ്വേ ദ ആശുപത്രി പള്ളിപ്പുറം പഞ്ചായത്തില്‍ പ്രവര്ത്തിന സജ്ജമായിരിക്കുന്നു. ഇരുനില കെട്ടിടത്തില്‍ പുരുഷന്മാര്ക്കും , സ്ത്രീകള്ക്കും പ്രത്യേകം വാര്ഡു കള്‍, ടോയ്ലറ്റുകള്‍, ചികിത്സാമുറി, കാത്തിരിപ്പു കേന്ദ്രം , ഫാര്മകസി, റിസപ്ഷന്‍, സ്റ്റോര്‍ റൂം എന്നിവ സജ്ജമാക്കിയിരിക്കുന്നു. പ്രസ്തുത കെട്ടിടത്തിന്റെപ പ്രവര്ത്തിനോദ്ഘാടനം ജൂണ്‍ 9 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ഗവ ആയ്യുര്വ്വേപദ ആശുപത്രി അങ്കണണത്തില്‍ വെച്ച് മത്സ്യബന്ധന ബാര്ബ ര്‍ എഞ്ചിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ശ്രീമതി ജെ മേഴ്സിക്കുട്ടിയമ്മ നിര്വ്വബഹിക്കുന്നു. ബഹു എം എല്‍ എ ശ്രീ എസ് ശര്മ്മ്യുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ശ ശ്രീ കെ കെ ജോഷി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ അയ്യമ്പിള്ളി ഭാസ്ക്കരന്‍, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്െ ശ്രീ പി കെ രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ്പ ശ്രീമതി രമണി അജയന്‍, ഡി.എംഒ ആയ്യുര്വ്വേകദം ഡോ കെ എന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി , ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ ആര്‍ സന്തോഷ്കുമാര്‍, വാര്ഡ്ബ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്നു.

in-0011

in-002