ബഡ്ജറ്റ് 2020-21

ബഡ്ജറ്റ്-1
ബഡ്ജറ്റ്-2

AFS 2018-2019

financial-statements-hys

Click Here

AFS 2017-2018

financial-statements-hys

Click Here

Working Group 02/02/2018

img-20180202-wa0043img-20180202-wa0037

ഹരിത കർമ്മ സേന

പളളിക്കര പഞ്ചായത്തിൽ മൂന്നു ദിവസമായി നടക്കുന്ന “ഹരിത കർമ്മ സേന ” പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. ഇന്ദിര ഉദ്ഘാടനം ചെയ്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ടി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ശ്രീ .വി .കുഞ്ഞമ്പു, മാധവ ബേക്കൽ എന്നിവർ ആശംസ നേർന്നു സംസാരിച്ചു ജില്ല ഫാക്കൽറ്റി അംഗങ്ങളായ ശ്രീ എൻ.സുകുമാരൻ, ശ്രീമതി.ഏ.വി. പ്രമീള, ശ്രീ.സി.വിജയൻ എന്നിവരാണ് ക്ലാസ്സ് നിയന്ത്രിക്കുന്നതു്.
പഞ്ചായത്ത് സിക്രട്ടരി ശ്രീ.ജയൻ സ്വാഗതം പറഞ്ഞു.img_20180122_112734