ലൈഫ് മിഷൻ ഫേസ് ടു പൂർത്തീകരിച്ച വീടുകൾ

ലൈഫ് മിഷൻ ഫേസ് ടു പൂർത്തീകരിച്ച വീടുകൾ

ജനറൽ ഇലെക്ഷൻ 2020 - കരട് വോട്ടർ പട്ടിക

Ward 1ward 2ward 3ward 4ward 5ward 6ward 7ward 8ward 9ward 10ward 11ward 12ward 13

പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്‌ ഗുണഭോക്ത്ര ലിസ്റ്റ് 2019-20

പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്‌ ഗുണഭോക്ത്ര ലിസ്റ്റ് 2019-20

“ഗ്രാമസഭയിൽ പങ്കെടുക്കൂ ജനാധിപത്യത്തെ രക്ഷിക്കൂ ” പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിൽ വാർഡ് തല ഗ്രാമസഭകൾ വിളിച്ചു ചേർക്കുകയാണ്.ബന്ധപ്പെട്ട ഗ്രാമസഭ അംഗങ്ങൾ കൃത്യസമയത്ത്‌ യോഗത്തിൽ പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.

pallarimangalam_20190710_0002-2

കിണർ റീ-ചാർജിങ്ങ് സംബന്ധിച്ച് സെമിനാർ നടത്തുന്നു

00010002

പുനർ ലേല നോട്ടീസ്

pallarimangalam_20190613_0001_page-0001

ഗാന്ധിജി അനുസ്മരണവും പൗവരാവകാശ പ്രകാശനവും

പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിന്റെ പൗരാവകാശ രേഖ സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി പ്രകാശനം ചെയ്തു.ഗാന്ധിജി അനുസ്മരണ സമേളനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു ഉദ്ഘാടനം ചെയ്തു.ഗാന്ധി അനുസ്മരണ പ്രഭാഷണം അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി നിർവ്വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ അധ്യക്ഷത വഹിച്ചു.ഭരണ ഘടന പ്രഭാഷണം വാരപ്പെട്ടി തിരുവള്ളുവർ ശിവാനന്ദൻ നിർവഹിച്ചു.പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷംസുദ്ധീൻ മക്കാർ,ആമിന ഹസ്സൻകുഞ്ഞു,പി എം സിദ്ദിഖ് , പഞ്ചായത്ത്‌ അംഗങ്ങളായ ഷാജിമോൾ റഫീഖ് ,മുബീന ആലിക്കുട്ടി ,പാത്തുമ്മ അബ്ദുൽസലാം , എ എ രമണൻ, ടി എം അമീൻ ,എ പി മുഹമ്മദ് ,പഞ്ചായത്ത്‌ സെക്രട്ടറി എം എം ഷംസുദീൻ ,അസിസ്റ്റന്റ് സെക്രട്ടറി പി എൻ രാജു ,കുടുംബശ്രീ ചെയർപേഴ്സൺ ഷാമില ഷാഫി ,മുൻ പ്രസിഡന്റ് സി എച് അലിയാർ എന്നിവർ പങ്കെടുത്തു.
0102030405

“ഗാന്ധിജി അനുസ്മരണവും പൗരാവകാശരേഖ പ്രകാശനവും”

ഗാന്ധിജി അനുസ്മരണവും പൗരാവകാശരേഖ പ്രകാശനവും 2019 ജനുവരി 30 ബുധനാഴ്ച രാവിലെ 10 മണിക്ക് കെ .പി മക്കാർ ഹാളിൽ വെച്ച് നടത്തുന്നു.pallarimangalam_20190118_0004-rotated-1pallarimangalam_20190118_0004-rotated-2

പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിൽ വാർഡ് തല ഗ്രാമസഭകൾ വിളിച്ചു ചേർക്കുന്നു.

proof-vard-sabha1-1

പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്‌ ജലസംഭരണി,കട്ടിൽ ,ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്തു

പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽ പട്ടിക ജാതിക്കാർക്കായി ആവിഷ്കരിച്ച മഴവെള്ളസംഭരണി ,കട്ടിൽ ,വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് എന്നിവയുടെ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ് പി. കെ മൊയ്തു ഉത്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷംസുദീൻ മക്കാർ അധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി എം സിദ്ദിഖ് മുഖ്യ സംഭാഷണം നടത്തി.മെമ്പർമാരായ ഷാജിമോൾ റഫീഖ് ,പാത്തുമ്മ അബ്ദുൽ സലാം ,എ എ രമണൻ ,ഷെമീന അലിയാർ ,നിസാമോൾ ഇസ്മായിൽ ,പഞ്ചായത്ത്‌ സെക്രട്ടറി എം എം ഷംസുദീൻ ,അസിസ്റ്റന്റ് സെക്രട്ടറി രാജു പി വി ,കോതമംഗലം പട്ടികജാതി സഹകരണ സംഘം പ്രസിഡന്റ് എ കെ ശങ്കരൻ ,മുൻ മെമ്പർ രവി നീലകണ്ഠൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.20190101_11375320190101_114544

Older Entries »