-
പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ ഓണ്‍ലൈനായി www.tax.lsgkerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്.കെട്ടിട നികുതി കുടിശ്ശിക ഇല്ലാത്തവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സര്‍ട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്