പടന്ന ഗ്രാമ പഞ്ചായത്ത് ബൊലേറോ വാഹന ലേലം

പടന്ന ഗ്രാമപഞ്ചായത്ത് ഓഫീസ് വാഹനം ലേലം 06/01/2018 ന് നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്  പഞ്ചായത്ത് ഓഫീസില്‍ പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടുക

പദ്ധതി പ്രതിവാര റിപ്പോര്‍ട്ട്

പദ്ധതി ചെലവ് പ്രതിവാര റിപ്പോര്‍ട്ട്

ബജറ്റ് പദ്ധതി ചെലവ് പദ്ധതി ചെലവ് %
37247606 7926107 17.1%

മാലിന്യങ്ങള്‍ കൂടുതലായി കാണപ്പെടുന്ന സ്ഥലം

ഇല്ല.

ഫോര്‍ദി പീപ്പിള്‍

for

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അഴിമതിരഹിതവും കൂടുതല്‍ കാര്യക്ഷമവുമാക്കുന്നതിനുള്ള ലക്ഷ്യത്തോടെയാണ് “ഫോര്‍ ദി പീപ്പിള്‍”പരാതി പരിഹാര സെല്‍ രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത് .സമയബന്ധിതമായി പൗരന്മാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.സ്വജനപക്ഷവത്ക്കരണത്തെക്കുറിച്ചും സര്‍വീസസ് അല്ലെങ്കില്‍ അഴിമതി സംബന്ധിച്ച അന്തിമ കാലതാമസത്തെക്കുറിച്ചുമുള്ള

വിവരങ്ങളടങ്ങിയ പരമാവധി തെളിവുകള്‍ (ഓഡിയോ, വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ) ഇവിടെ അപ്ലോഡ് ചെയ്യാവുന്നതാണ്.

തെറ്റായ വിവരങ്ങള്‍ അപ്ലോഡു ചെയ്യുന്നവര്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ് എന്ന കാര്യം ശ്രദ്ധിക്കുക.

click the link https://pglsgd.kerala.gov.in

തെരുവ് നായ്ക്കളുടെ കൂട്ടങ്ങള്‍ കാണപ്പെടുന്ന പ്രദേശങ്ങള്

പടന്ന മൂസാജിമുക്ക്

പടന്ന  പൊറോട്ട്.

തെക്കെക്കാട്

ബഡ്സ് സ്കൂള്‍, ബി.ആര്‍.സി സെന്‍റര്‍

ബഡ്സ് സ്കൂള്‍ -ഇല്ല.
ബി.ആര്‍.സി സെന്‍റര്‍-ഇല്ല.

ശ്മശാനം, അറവുശാല

ശ്മശാനം-1
അറവുശാല-ഇല്ല.

പകല്‍ വീട്

പകല്‍ വീടുകള്‍ ഇല്ല.

ഡെങ്കി പനി ബാധിച്ചവരുടെ വിവരം

റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

വിവരാവകാശ നിയമം -2005 പടന്ന ഗ്രാമ പഞ്ചായത്ത്

വിവരാവകാശ നിയമം - 2005

പടന്ന ഗ്രാമപഞ്ചായത്ത്

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ -അനില്‍ കുമാര്‍ എന്‍.എം  - Ph: 9496049675

അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ -വിനയരാജ് കെ.വി (ഹെഡ് ക്ലര്‍ക്ക് ) - Ph:04672276259

അപ്പലേറ്റ് അതോറിറ്റി - വിനോദ് കുമാര്‍.കെ(പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍)-Ph: 049944255782