ഞാറു നടീല്‍ പരിശീലനം

പടിയൂര്‍-കല്ല്യാട് ഗ്രാമപഞ്ചായത്തിന്‍റെ തരിശു രഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി യുവതികള്‍ക്ക് ഗ്രാമപഞ്ചായത്ത്,കൃഷി വകുപ്പ്,ആത്മ എന്നിവ  സംയുക്തമായി 29/10/2018 ന് ബ്ലാത്തൂര്‍ വയലില്‍ വച്ച് നടത്തുന്ന ഞാറ്  നടീല്‍ പരിശീലനം.

ഞാറ് നടീല്‍

ഞാറ് നടീല്‍

ഞാറ് നടീല്‍

ഞാറ് നടീല്‍