പടിയൂര്‍ - കല്ല്യാട് ഗ്രാമപഞ്ചായത്ത് 2018-2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അസി.എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തുന്ന താഴെപ്പറയുന്ന മരാമത്ത്  പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് തയ്യാറുള്ള  അംഗീകൃത ഏജന്‍സി/കരാറുകാരില്‍ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകള്‍/ഇ-ടെണ്ടറുകള്‍ ക്ഷണിക്കുന്നു.ടെണ്ടര്‍/ഇ-ടെണ്ടര്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ www.tender.lsgkerala.gov.in , എന്ന വെബ്സൈറ്റിലും , ഇ - ടെണ്ടര്‍  www.etender.kerala.gov.in എന്ന വെബ്സൈറ്റിലും , പഞ്ചായത്ത്   നോട്ടീസ് ബോര്‍ഡിലും ലഭ്യമാണ്.

1. മരാമത്ത് പ്രവൃത്തികള്‍ - 5 എണ്ണം (ടെണ്ടര്‍ - 3 ,ഇ - ടെണ്ടര്‍ 2)