ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നാം ഘട്ട അപ്പീലിന്മേലുള്ള ഗുണഭോക്തൃപട്ടിക

ഭൂമിയും ഭവനവും ഇല്ലാത്തവരിൽ നിന്നും അപ്പീല്‍ ( 1)  പ്രകാരം അംഗീകരിച്ച ഗുണഭോക്താക്കളുടെ പട്ടിക
ഭൂമി ഉള്ള ഭവനരഹിതരില്‍  നിന്നും അപ്പീല്‍ (1) പ്രകാരം അംഗീകരിച്ച ഗുണഭോക്താക്കളുടെ പട്ടിക

ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ പട്ടിക

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവന രഹിതരെയും ഭൂമിയുള്ള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ലിസ്റ്റ് പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കായി :പഞ്ചായത്ത് ഓഫീസ്,   കുടുംബശ്രീ / ഐ.സി.ഡി.എസ് ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, കളക്ടറേറ്റ്-സിവില്‍ സ്റ്റേഷന്‍, അംഗന്‍വാടികള്‍, വില്ലേജ് ഓഫീസുകള്‍,കെ.എസ്.ഇ.ബി, മൈനിംഗ് & ജിയോളജി ഓഫീസ്, വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ഓഫീസ്, ആരോഗ്യ കേന്ദ്രങ്ങള്‍ ,പഞ്ചായത്തിന്‍റെ വെബ്സൈറ്റ് ,എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. ആയതിന്മേലുള്ള ആക്ഷേപങ്ങള്‍ 2017 ആഗസ്റ്റ് 10 വരെ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.

സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരിൽ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക

സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതർ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക

ജനപ്രതിനിധികള്‍തിരഞ്ഞെടുപ്പ് വിവരങ്ങള്‍ 2015
വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 പൂഴനാട് മോളി എസ് CPI(M) എസ്‌ സി വനിത
2 ആലച്ചല്‍ക്കോണം ചെറുപുഷ്പം INC വനിത
3 മണക്കാല ബി ഷിബു INDEPENDENT ജനറല്‍
4 പേരേക്കോണം കെ വിജയന്‍ CPI(M) ജനറല്‍
5 കളിവിളാകം ശ്രീധരന്‍ ത്രിശീലന്‍ INDEPENDENT ജനറല്‍
6 വാഴിച്ചല്‍ മിനി വിജയന്‍ BJP വനിത
7 പ്ലാന്പഴിഞ്ഞി ഗീതകുമാരി ശിശുപാലന്‍ INC വനിത
8 വട്ടപ്പറന്പ് ബി ഉഷാകുമാരി CPI(M) വനിത
9 ഒറ്റശേഖരമംലം ഷാജികുമാര്‍ CPI(M) ജനറല്‍
10 കുരവറ ശ്രീകല എസ് CPI(M) വനിത
11 വാളികോട് എല്‍ വി അജയകുമാര്‍ INC ജനറല്‍
12 മണ്ഡപത്തിന്‍കടവ് അനിത എ INC വനിത
13 കുന്നനാട് കെ ജയ ചന്ദ്രന്‍ BJP ജനറല്‍
14 കടന്പറ മിനര്‍വ സുകുമാരന്‍ INC എസ്‌ സി

ഒറ്റശേഖരമംലം ഗ്രാമപഞ്ചായത്തിലെ വിവിധ വര്‍ഷങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ (ഭരണ റിപ്പോര്‍ട്ട്)

വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ (ഭരണ റിപ്പോര്‍ട്ട്) ലഭിക്കുന്നതിനായി ചുവടെ കാണുന്ന വര്‍ഷങ്ങലില്‍ ക്ലിക്ക് ചെയ്യുക  ക്ലിക്ക് ചെയ്യുക

2014-15

2013-14

2012-13

സാംഖ്യയില്‍ നിന്നെടുത്ത വിവിധ വര്‍ഷങ്ങളിലെ വാര്‍ഷിക ധനകാര്യ പത്രികകള്‍

(റസീറ്റ് & പേയ്മെന്‍റ്, ഇന്‍കം & എക്സ്പെന്‍റിച്ചര്‍ സ്റ്റേന്‍റ്മെന്‍റ് , ബാലന്‍സ് ഷീറ്റ് ഷെഡ്യൂളുകള്‍ സഹിതം )

വിവരങ്ങള്‍ ലഭിക്കുന്നതിനായി ചുവടെ കാണുന്ന വര്‍ഷങ്ങളില്‍  ക്ലിക്ക് ചെയ്യുക

2014-15

2013-14

2012-13