2018-19 വാര്‍ഷിക പദ്ധതി - അന്തിമ ഗുണഭോക്തൃ ലിസ്റ്റ്

ശാരീരിക മാനസിക വെല്ലുവളി നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്

എസ്.സി യുവതികള്‍ക്ക് വിവാഹ ധനസഹായം

എസ്.സി വൃദ്ധ ജനങ്ങള്‍ക്ക് കട്ടില്‍ നല്‍കല്‍
എസ്.സി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് നല്‍കല്‍

നെല്‍കൃഷിക്ക് കൂലിചെലവ് സബ്സിഡി

നെല്‍വിത്ത് വിതരണം

തെങ്ങ് കൃഷിക്ക് ജൈവവളം

മരച്ചീനികൃഷിക്ക് ജൈവവളം

വാഴ കൃഷിക്ക് ജൈവവളം

പച്ചക്കറികൃഷിക്ക് കൂലിചെലവ് സബ്സിഡി

വെറ്റില കൃഷിക്ക് ജൈവവളം

പമ്പ് സെറ്റിന് സബ്സിഡി

കറവ പശുക്കള്‍ക്ക് കാലിത്തീറ്റ

ഭവന പുനരുദ്ധാരണം (പട്ടികജാതി)

എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് നല്‍കല്‍

എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി

തെങ്ങ് കര്‍ഷകര്‍ക്ക് കുമ്മായം

മട്ടുപ്പാവിലെ കോഴി വളര്‍ത്തല്‍ (വനിത)

ഭവന പുനരുദ്ധാരണം (ജനറല്‍)

വൃദ്ധ ജനങ്ങള്‍ക്ക് കട്ടില്‍ നല്‍കല്‍ (ജനറല്‍)

മട്ടുപ്പാവിലെ കോഴി വളര്‍ത്തല്‍ എസ്.സി (വനിത)

2018-19 വാര്‍ഷിക പദ്ധതി വ്യക്തിഗത ഗുണഭോക്തൃ ലിസ്റ്റ് (കരട്)

ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്തിലെ 2018-19 വാര്‍ഷിക പദ്ധതി - വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള കരട് ഗുണഭോക്തൃ ലിസ്റ്റ്

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്

എസ്.സി വൃദ്ധ ജനങ്ങള്‍ക്ക് കട്ടില്‍ നല്‍കല്‍

എസ്.സി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് നല്‍കല്‍

നെല്‍കൃഷിക്ക് കൂലിചെലവ് സബ്സിഡി

നെല്‍വിത്ത് വിതരണം

തെങ്ങ് കൃഷിക്ക് ജൈവവളം

മരച്ചീനി കൃഷിക്ക് ജൈവവളം

വാഴകൃഷിക്ക് ജൈവവളം

പച്ചക്കറികൃഷിക്ക് കൂലിചെലവ് സബ്സിഡി

വെറ്റില കൃഷിക്ക് ജൈവവളം

പമ്പ് സെറ്റിന് സബ്സിഡി

കറവ പശുക്കള്‍ക്ക് കാലിത്തീറ്റ

അടുക്കള മുറ്റത്തെ മുട്ടക്കോഴി വളര്‍ത്തല്‍ (വനിത)

ഭവന പുനരുദ്ധാരണം (പട്ടിക ജാതി)

എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് നല്‍കല്‍

എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി

തെങ്ങ്  കര്‍ഷകര്‍ക്ക്  കുമ്മായം

മട്ടുപ്പാവിലെ കോഴി വളര്‍ത്തല്‍ (വനിത)

ഭവന പുനരുദ്ധാരണം(ജനറല്‍)

വൃദ്ധജനങ്ങള്‍ കട്ടില്‍ നല്‍കല്‍ (ജനറല്‍)

വൃദ്ധര്‍ക്ക് വാക്കിംഗ് സ്റ്റിക്ക്

മട്ടുപ്പാവിലെ കോഴി വളര്‍ത്തല്‍ എസ്.സി (വനിത)

എസ്.സി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍

2018-19 വാര്‍ഷിക പദ്ധതി - ജില്ലാ / ബ്ലോക്ക് പഞ്ചായത്ത് പദ്ധതികള്‍ക്കുള്ള ഗുണഭോക്താക്കള്‍

ജില്ലാ / ബ്ലോക്ക് പഞ്ചായത്ത് പദ്ധതികള്‍ക്കുള്ള ഗുണഭോക്താക്കള്‍

വ്യക്തിഗത ഗുണഭോക്തൃ ലിസ്റ്റ്

ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്തിലെ 2017-18 വാര്‍ഷിക പദ്ധതി - വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള കരട് ഗുണഭോക്തൃ ലിസ്റ്റ്

32:നെല്‍കൃഷിക്ക് കൂലി ചെലവ് സബ്സിഡി
33:നെല്‍വിത്ത് വിതരണം
34:തെങ്ങ്കൃഷിക്ക് ജൈവവളം
35:മരച്ചീനികൃഷിക്ക് ജൈവവളം
36:വാഴകൃഷിക്ക് ജൈവവളം
37:വാഴക്കന്ന് വിതരണം
38:വെറ്റില കൃഷിക്ക് ജൈവവളം
39:പച്ചക്കറികൃഷിക്ക് കൂലിചലവ് സബ്സിഡി
49:ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്
51:ഭവന പുനരുദ്ധാരണം(ജനറല്‍)
53:എസ്.സി വൃദ്ധ ജനങ്ങള്‍ക്ക് കട്ടില്‍ നല്‍കല്‍
57:വിവാഹ ധനസഹായം(എസ്.സി)
61:എസ്.സി കുടുംബങ്ങള്‍ക്ക് സൌര റാന്തല്‍
62:ഭവന പുനരുദ്ധാരണം(പട്ടിക ജാതി)
63:തുറസ്സായ കുടിവെള്ള കിണറുകള്‍ ശുചിത്വ കിണറുകളാക്കി മാറ്റല്‍
66:വൃദ്ധ ജനങ്ങള്‍ക്ക് കട്ടില്‍ നല്‍കല്‍(ജനറല്‍)
77:പശു വളര്‍ത്തല്‍ പദ്ധതി (വനിത)
78:ആട് വളര്‍ത്തല്‍ പദ്ധതി (വനിത)
79:അടുക്കള മുറ്റത്തെ മുട്ടക്കോഴി വളര്‍ത്തല്‍(വനിത)
80:കറവ പശുക്കള്‍ക്ക് കാലിത്തീറ്റ
92:പാലിന് സബ്സിഡി
95:പമ്പ് സെറ്റിന് സബ്സിഡി
105:എസ്.സി കുടുംബ്ങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് നല്‍കല്‍
111:പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ നല്‍കല്‍
112:എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് നല്‍കല്‍ (എസ്.സി)
121:എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി
123:പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കല്‍

ക്വൊട്ടേഷന്‍ നോട്ടീസ്

ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്തിലെ അംഗനവാടികള്‍ക്ക് സ്ഥലം ലഭ്യമാക്കല്‍ - സംബന്ധിച്ച്

ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ ലിസ്റ്റ്

ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി കരട് ഗുണഭോക്തൃ ലിസ്റ്റ് താഴെ ചേര്‍ത്ത പ്രകാരം അംഗീകരിച്ചു.

ഭൂമിയുള്ള ഭവനരഹിതര്‍

ഭൂരഹിത ഭവനരഹിതര്‍

അന്തിമ പി.എം.എ.വൈ ലിസ്റ്റ്

ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തിന്‍റെ അന്തിമ പി.എം.എ.വൈ ലിസ്റ്റില്‍ താഴെ ചേര്‍ത്ത പ്രകാരം അംഗീകരിച്ചു.

അറ്റാച്ച്മെന്‍റ് കാണുക


PMAY LIST Othukkungal Gramapanchayat.pdf

ലേല നോട്ടീസ് AE/LSGD/OTKL/242/2016

please see the link

http://tender.lsgkerala.gov.in/Tender/G37546_2016.pdf

തിരഞ്ഞെടുപ്പ്-2015 (കരട് വോട്ടര്‍ പട്ടികയിന്‍മേലുള്ള അവകാശവാദങ്ങളും ആക്ഷേപങ്ങളും)

കരട് വോട്ടര്‍ പട്ടികയിന്‍മേലുള്ള അവകാശവാദങ്ങളും ആക്ഷേപങ്ങളും22.06.2015മുതല്‍ 15.07.2015വരെ അതാത് സ്ഥാപനത്തിലെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്കാണ് (പഞ്ചായത്ത്/മുനിസിപ്പാലിറ്റി-സെക്രട്ടറി, കോര്‍പ്പറേഷന്‍-അഡീഷണല്‍ സെക്രട്ടറി) സമര്‍പ്പിക്കേണ്ടത്.ഓണ്‍ലെന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട വിധം

  • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.lsgelection.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക.
  • വെബ്പേജിന്റെ മുകളിന്‍ വലതുവശത്തെ മെനുവില്‍ നിന്ന് ഉചിതമായ (ഇംഗ്ലീഷ്,മലയാളം) തിരഞ്ഞെടുക്കുക.
  • അപേക്ഷ അയക്കുന്നതിന് ഉചിതമായ കോളത്തില്‍ ക്ലിക്ക് ചെയ്യുക.
  • കൂടുകല്‍ വിവരങ്ങള്‍ക്ക്   ഈ ലിങ്ക് ക്ലിക്ക്  ചെയ്യുക>> (അപേക്ഷ സമര്‍പ്പിക്കുന്ന വിധം)

ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തിലെ കരട് വോട്ടര്‍ പട്ടിക

1994 -ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷന്‍) ചട്ടങ്ങള്‍ അനുസരിച്ച്  ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്തിലെ  വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്‍റെ  പകര്‍പ്പ്  പരിശോധനയ്ക്കായി താഴെ കാണുന്നകരട് വോട്ടര്‍ പട്ടിക’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കരട് വോട്ടര്‍ പട്ടിക 2015

പദ്ധതി 2013-14

  • ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് 2013-14 പദ്ധതിപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍>>പദ്ധതി 2013-14
  • ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് 2014-15 പദ്ധതിപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍>>പദ്ധതി 2014-15