നോട്ടീസ്

അപേക്ഷ സ്വീകരിക്കുന്ന തീയതി ദീര്‍ഘിപ്പിച്ചു

ടെണ്ടര്‍ മാറ്റി വെച്ചു

ഊരകം ഗ്രാമ പഞ്ചായത്ത് 08/2018 ( എല്‍.ഇ.ഡി. ലാമ്പ് സ്ഥാപിക്കല്‍) നമ്പര്‍ പദ്ധതിയുടെ ടെണ്ടര്‍ 09/01/2019 ന് പൊതുപണിമുടക്ക് ആയതിനാല്‍ ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 10/01/2019 ലേക്കും ടെണ്ടര്‍ തുറക്കുന്ന തീയതി 11/01/2019 ലേക്കും സമയത്തില്‍ മാറ്റമില്ലാതെ മാറ്റി വെച്ചിരിക്കുന്നു.

Award Photos

01

02

ക്വട്ടേഷന്‍

മൃഗാശുപത്രിക്ക് മരുന്ന് വാങ്ങല്‍

പബ്ലിക് വര്‍ക്സ് 2017-18 ടെണ്ടര്‍ മാറ്റി വെക്കുന്നത് സംബന്ധിച്ച്

അറിയിപ്പ്