ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് 2018-19 ഗുണഭോക്തൃ ലിസ്റ്റ്

BIOGAS

CUMBOST

COT

DIFFERENTLY ABLED - AGED

DIFFERENTLY ABLED EQUIPMENTS

DIFFERENTLY ABLED SCHOLARSHIP

SC COT

SC CYCLE

SC GOAT

SC HOUSE REPAIR

SC LAPTOP - GIRLS

SC LAPTOP

SC SCHOLARSHIP

SC STUDY MATERIALS

SC STUDY ROOM

SC THOZHUTH

SC WATER TANK

SIDE WHEELED SCOOTER

KALITHEETTA SUBSIDY

TOILET

VADYOPAKARANAM

ലൈഫ് ഭവന പദ്ധതി അന്തിമ ഗുണഭോക്തൃ പട്ടിക

ഭൂരഹിത ഭവന രഹിതരുടെ അന്തിമ പട്ടിക

ഭൂമി ഉള്ള ഭവന രഹിതരുടെ അന്തിമ പട്ടിക

ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് 2017-18 ഗുണഭോക്തൃ ലിസ്റ്റ്

വാര്‍ഡ്‌ 1

വാര്‍ഡ്‌ 2

വാര്‍ഡ്‌ 3

വാര്‍ഡ്‌ 4

വാര്‍ഡ്‌ 5

വാര്‍ഡ്‌ 6

വാര്‍ഡ്‌ 7

വാര്‍ഡ്‌ 8

വാര്‍ഡ്‌ 9

വാര്‍ഡ്‌ 10

വാര്‍ഡ്‌ 11

വാര്‍ഡ്‌ 12

വാര്‍ഡ്‌ 13

വാര്‍ഡ്‌ 14

വാര്‍ഡ്‌ 15

വാര്‍ഡ്‌ 16

വാര്‍ഡ്‌ 17

വാര്‍ഡ്‌ 18

വാര്‍ഡ്‌ 19

വാര്‍ഡ്‌ 20

വാര്‍ഡ്‌ 21

വാര്‍ഡ്‌ 22

ലൈഫ് മിഷന്‍ - കരട് ഗുണഭോക്തൃ പട്ടിക

ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ - ഭൂമി ഉള്ള ഭവന രഹിതരുടെ കരട് പട്ടിക

ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ - ഭൂരഹിത ഭവന രഹിതരുടെ കരട് പട്ടിക

സങ്കേതം സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനാരംഭം

ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്‌ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുള്ള ‘സങ്കേതം’ സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം 01/08/2017 മുതല്‍ ആരംഭിക്കുന്നതാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.

സെക്രട്ടറി, ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്’

ഗ്രാമസഭാ നോട്ടീസ്

ജനകീയാസൂത്രണം 2016-17

ഗ്രാമസഭാ നോട്ടീസ്

ദര്‍ഘാസ് - വിവിധ അംഗന്‍വാടികളുടെ വയറിംഗ് & പഞ്ചായത്ത് ഓഫീസിലെ വൈദ്യുതി കണക്ഷന്‍ ത്രീഫേസ് ആക്കല്‍

ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് 2016-17 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന വിവിധ അംഗന്‍വാടികളുടെ വയറിംഗ്, പഞ്ചായത്ത് ഓഫീസിലെ വൈദ്യുതി കണക്ഷന്‍ ത്രീഫേസ് ആക്കല്‍ മുതലായ പ്രവൃത്തികള്‍ക്ക് അംഗീകൃത  സ്ഥാപനങ്ങളില്‍ നിന്ന് /വ്യക്തികളില്‍ നിന്ന് മത്സര സ്വഭാവമുള്ള മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊള്ളുന്നു.

ടെണ്ടര്‍ വിവരങ്ങള്‍ www.tender.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ G39000/2016 വിന്‍ഡോ നമ്പറില്‍ ലഭ്യമാണ്.

പുന:ദര്‍ഘാസ് - സ്ട്രീറ്റ് ലൈറ്റ് മെയിന്റനന്‍സ്

ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് 2016-17 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന തെരുവ് വിളക്ക് മെയിന്റനന്‍സ് പദ്ധതി പ്രകാരം തെരുവ് വിളക്കുകള്‍ ഒരു വര്‍ഷത്തേക്ക് മെയിന്റനന്‍സ് നടത്തി തരുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് /വ്യക്തികളില്‍ നിന്ന് മത്സര സ്വഭാവമുള്ള മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊള്ളുന്നു.

ടെണ്ടര്‍ വിവരങ്ങള്‍ www.tender.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ G38999/2016 വിന്‍ഡോ നമ്പറില്‍ ലഭ്യമാണ്.

ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നവീകരണ ഗ്രാന്‍റ്

പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് പിന്നോക്ക സമുദായ വികസന വകുപ്പില നിന്നും തൊഴില്‍ നവീകരണത്തിനുള്ള സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോം ചുവടെ കൊടുക്കുന്നു. അപേക്ഷ പഞ്ചായത്ത് സെക്രട്ടറിക്ക് ആണ് സമര്‍പ്പിക്കേണ്ടത്.

APPLICATION FORM FOR ASSISTANCE TO BARBERS

2016-17 വര്‍ഷത്തെ പദ്ധതി ആനുകൂല്യത്തിനുള്ള അപേക്ഷാഫോറം

ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് - 2016-17 വര്‍ഷത്തെ പദ്ധതി ആനുകൂല്യത്തിനുള്ള അപേക്ഷാഫോറം ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഡൌണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്… വിവിധ പദ്ധതികള്‍ സംബന്ധിച്ചും സമര്‍പ്പിക്കേണ്ട രേഖകള്‍ സംബന്ധിച്ചും മറ്റുമുള്ള കൂടുതല്‍ വിവരങ്ങള്‍ ഫോമിനോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്..

annual-plan-2016-2017-application-form