കരിങ്കല്‍ ക്വാറികള്‍

ഒഞ്ചിയം ഗ്രാമ പഞ്ചായത്തില്‍ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ല.

ഗുണഭോക്താക്കളുടെ വിവരങ്ങള്‍

2014-15-തെങ്ങ് കൃഷി - ഗുണഭോക്തൃ ലിസ്റ്റ്
2014-15-കുറ്റികുരുമുളക് - ഗുണഭോക്തൃ ലിസ്റ്റ്
2014-15-മുട്ടക്കോഴി - ഗുണഭോക്തൃ ലിസ്റ്റ്
2014-15-വാഴ കൃഷി - ഗുണഭോക്തൃ ലിസ്റ്റ്
2014-15-ശാരീരികവും മാനസികവുമായി വെല്ലുവിളികള്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ ഷിപ്പ്
2014-15-വീട് പുനരുദ്ധാരണം (ജനറല്‍) - ഗുണഭോക്തൃ ലിസ്റ്റ്

ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ വാര്‍ഷിക ബഡ്ജറ്റിലെ വരവ്, ചെലവ് കണക്കുകള്‍

budget-receipts
budget-expenditure

പ്രവര്‍ത്തന അനുമതി പത്രം നല്‍കിയിട്ടുള്ള D&O ലൈസന്‍സുകളുടെ പട്ടിക

1. ചന്ദ്രി എന്‍.പി W/o ദാമോദരന്‍, നടുക്കണ്ടി പൊയില്‍, കണ്ണൂക്കര(പി.ഒ)
2. യു. അശോകന്‍ S/o ചോയി, “അര്‍ച്ചന” കേളോത്ത്, മടപ്പള്ളി കോളേജ്(പി.ഒ)
3. റഷീദ് പി.ടി.കെ, പി.ടി.കെ ഹൌസ്, ഒഞ്ചിയം (പി.ഒ)
4. ദേവദാസന്‍ കെ.കെ, കാട്കുറ്റികുനിയില്‍, രയരങ്ങോത്ത് (പി.ഒ)
5. ഭാസ്കരന്‍ പി.കെ, സ്മിത നിവാസ്, കണ്ണൂക്കര
6. സജിത. വി.പി, പുളിയേരീന്‍റവിട, അഴിയൂര്‍ (പി.ഒ)
7. കെ. ബാബു S/o കുഞ്ഞിക്കണ്ണന്‍, കുന്നുമ്മല്‍ ‘പുനത്തില്‍’ കണ്ണൂക്കര (പി.ഒ)
8.ടി.സി കൃഷ്ണന്‍, കടുക്കാം മാക്കൂല്‍, മടപ്പള്ളി കോളേജ് (പി.ഒ)
9. എം.കെ കുഞ്ഞമ്മദ് S/o കോയാട്ടി ഹാജി, അസഹര്‍ മന്‍സില്‍, വള്ളിക്കാട്, മുട്ടുങ്ങല്‍, വടകര
10. നാണു. യു.എം, S/o കണ്ണന്‍, വസന്ത നിവാസ്, മടപ്പള്ളി കോളേജ് (പി.ഒ)
11. ഷോപ്പ് മാനേജര്‍, മാവേലി സ്റ്റോര്‍, കണ്ണൂക്കര
12. യൂസഫ് ഒ.എം S/o അബൂബക്കര്‍, ദാരുള്‍ ജന്ന, നാദാപുരം റോഡ്
13. അബ്ദുറഹിമാന്‍ S/o അബൂബക്കര്‍, ഹാഫില മന്‍സില്‍, മടപ്പള്ളി കോളേജ്(പി.ഒ)
14. ജഗദീശന്‍ കെ.സി, മാവിലക്കണ്ടി ഹൌസ്, ചിറക്കല്‍
സുരേഷ്. സി, ചാലില്‍ ഹൌസ്, മാവിലായി, കണ്ണൂര്‍
15. മാങ്കാവില്‍ സതീശന്‍, കുനിയില്‍ വീട്, പെരുന്നാറ്റില്‍, തലശ്ശേരി, കണ്ണൂര്‍
16. ആശാലത വി.പി, കാരക്കാട് പറമ്പില്‍, മടപ്പള്ളി കോളേജ് (പി.ഒ)
17. വാസു. പി.പി S/o കണ്ണന്‍, പിലാക്കണ്ടി പറമ്പത്ത്, മടപ്പള്ളി കോളേജ്
18. ബാബു.കെ.വി, കുനിയില്‍ വെലക്കാട്ട്

ടെണ്ടര്‍ - ജനകീയാസൂത്രണ പദ്ധതി

2011-12 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന സമഗ്ര പുരയിട കൃഷി, പട്ടികജാതിക്കാര്‍ക്ക്‌ തെങ്ങിന്‍ തോട്ടത്തില്‍ ഇടവിള കൃഷി, തെങ്ങിന്‍ തോട്ടത്തില്‍ ഇടവിള കൃഷി എന്നീ പദ്ധതികള്‍ക്ക് അംഗീകൃത ഉത്പാദകര്‍ / ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിക്കുന്നു. കേരളത്തില്‍ നിലവിലുള്ള ഉത്പാദകര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

>> കൂടുതല്‍ വിവരങ്ങള്‍

ടെണ്ടര്‍ ഫോറങ്ങള്‍ വിതരണം ചെയ്യുന്ന തീയതി    :     19.08.2011-ന് 1 മണി വരെ

ടെണ്ടര്‍ ഫോറങ്ങള്‍ സ്വീകരിക്കുന്ന തീയതി           :     19.08.2011-ന് 2 മണി വരെ

ടെണ്ടര്‍ തുറക്കുന്ന തീയതി                                  :     19.08.2011-ന്  3 മണിക്ക്

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. കാര്‍ഷിക ജോലികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കും തൊഴിലാളികളെ കൃത്യമായി ബാങ്ക് നല്‍കും. അയല്‍ക്കൂട്ടംതല തൊഴില്‍ ടീമുകളും വാര്‍ഡുതല തൊഴില്‍ സമിതികളും ഈ സംവിധാനത്തിലുണ്ടാകും. വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളുടെ കണക്കെടുത്ത് തരം തിരിക്കുക, തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്പെടുത്തുക, തൊഴില്‍ ടീമുകള്‍ക്ക് പരിശീലനം നല്‍കുക, തൊഴിലുപകരണങ്ങള്‍ വാങ്ങുക, തൊഴിലാളികള്‍ക്ക് സമ്പാദ്യ സംവിധാനം, തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ ശ്രദ്ധ തുടങ്ങിയവ ബാങ്കിന്റെ ചുമതലയാണ്. തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ബാങ്ക് ഏര്‍പ്പെടുത്തും. വിത്തും വളവും ശേഖരിച്ച് കര്‍ഷകര്‍ക്ക് നല്‍കുക, ചെലവു കുറഞ്ഞ നിര്‍മ്മാണ രീതികളില്‍ പരിശീലനം നല്‍കുക, ലേബര്‍ ടീമുകള്‍ക്ക് യൂണിഫോമും ബാഡ്ജും നല്‍കുക തുടങ്ങിയവയും ബാങ്ക് ഏറ്റെടുക്കും. സമീപ വാസികളായ 10 മുതല്‍ 20 വരെ തൊഴിലാളികള്‍ ചേരുന്നതാണ് തൊഴില്‍ ടീം. വാര്‍ഡു തലത്തിലാണ് തൊഴില്‍ സമിതി രൂപീകരിക്കുക. വാര്‍ഡുതല തൊഴില്‍ സമിതികളുടെ  ഉപരി സംവിധാനമാണ് തൊഴില്‍ ബാങ്ക്. തൊഴിലുറപ്പിനു പുറമെയുള്ള പണികള്‍ക്കും തൊഴിലാളികളെ ബാങ്ക് നല്‍കും.