ക്വട്ടേഷന്‍ യു പി എസ് വാങ്ങുന്നത് സംബന്ധിച്ച്

ക്വട്ടേഷന്‍

ലേലം നോട്ടീസ് അറിയിപ്പ്

ലേലം അറിയിപ്പ്

ലൈഫ് മിഷന്‍ ലിസ്റ്റ്

ഭൂമിയുള്ള ഭവന രഹിതര്‍ ലിസ്റ്റ്
ഭൂരഹിത ഭവന രഹിതര്‍ ലിസ്റ്റ്
ഭൂരഹിത ഭവന രഹിതര്‍ മാതൃലിസ്റ്റ്
ഭൂമിയുള്ള ഭവന രഹിതര്‍ മാതൃലിസ്റ്റ്
ഭൂരഹിത ഭവന രഹിതര്‍ അര്‍ഹത ഉള്ളവര്‍
ഭൂമിയുള്ള ഭവന രഹിതര്‍ അര്‍ഹത ഉള്ളവര്‍

പുനര്‍ലേലം നോട്ടീസ്

Punar-Lelam-notice-2017-18

കസേര വാങ്ങുന്നത് സംബന്ധിച്ച ക്വട്ടേഷന്‍

quotation-chair

തെരുവു വിളക്ക് അറ്റകുറ്റ പണി- ഇലക്ട്രീഷ്യനെ നിയമിക്കുന്നത് സംബന്ധിച്ച്

ക്വട്ടേഷന്‍ പരസ്യം
street-light

താല്ക്കാലിക ഒഴിവ് - നിയമനം നടത്തുന്നത് സംബന്ധിച്ച്

ഓവര്‍സിയര്‍ തസ്തികയിലേക്ക് താല്ക്കാലിക നിയമനം

പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2015 കരട് വോട്ടര്‍ പട്ടിക (ബഹു. കേരളാ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ 27/05/2015 ലെ 4945/എഫ്/2014/സം.തി.ക കത്തിലെ നിര്‍ദ്ദേശാനുസരണം പ്രസിദ്ധപ്പെടുത്തുന്നത്)

***പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2015 കരട് വോട്ടര്‍ പട്ടിക***

സേവനാവകാശ നിയമം പ്രാബല്യത്തില്

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില് നിന്നും ലഭിക്കുന്ന സേവനങ്ങള് നിര്ദ്ദിഷ്ട സമയപരിധി, നിയുക്ത ഉദ്യോഗസ്ഥന്,ഒന്നാം അപ്പീല് അധികാരി, രണ്ടാം അപ്പീല്‍ അധികാരി എന്നിവ സംബന്ധിച്ച ബഹു.പഞ്ചായത്ത് ഡയറക്ടര്‍ 26/04/2013 ാം തീയതി ജി 2 -31289/2011 ാം വിഞ്ജാപനം പുറപ്പെടുവിച്ചിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ വിഞ്ജാപന തീയതി മുതല്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില് നിന്നും നല്‍കിവരുന്ന സേവനങ്ങള്‍, നിര്ദ്ദിഷ്ട സമയപരിധി, നിയുക്ത ഉദ്യോഗസ്ഥന്,ഒന്നാം അപ്പീല് അധികാരി, രണ്ടാം അപ്പീല്‍ അധികാരി എന്നിവ ഉള്‍ക്കൊള്ളിച്ച് സേവനാവകാശ നിയമം പ്രാബല്യത്തില് വന്നിട്ടുള്ളതാണ്..

വിവരാവകാശ നിയമം 2005- വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍

I) ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥന്മാരുടേയും ജീവനക്കാരുടേയുംഅധികാരങ്ങളും കര്‍ത്തവ്യങ്ങളും
II) ചുമതലകള്‍ നിറവേറ്റുന്നതിനായി രൂപം നല്കിയിട്ടുള്ള മാനദണ്ഡങ്ങള്‍, ചട്ടങ്ങള്‍,സര്‍ക്കാര്‍ ഉത്തരവുകള്‍,വകുപ്പ്തല നിര്‍ദ്ദേശങ്ങളും
III) ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ വാര്ഷി്ക ബഡ്ജറ്റ് 2013-14 വരവ് ചെലവ് കണക്കുകള്‍
IV) ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നല്കി് വരുന്ന ധനസഹായ പദ്ധതികള്‍, സബ്സിഡികള്‍, അവയുടെ നടത്തിപ്പ് രീതി,ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
V) ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് -
ജനകീയാസൂത്രണം 2013-14 ഗുണഭോക്താക്കളുടെ വിവരങ്ങള്‍ (വാര്‍ഡ് തലത്തില്‍)
VI) ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് -
ജനകീയാസൂത്രണം 2013 -14 പട്ടിക ജാതി ,പട്ടികവര്‍ഗ്ഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള പ്രോജക്ടുകള്‍ ,പദ്ധതികള്‍ ,ഗുണഭോക്താക്കള്‍ എന്നിവയുടെ വിവരങ്ങള്‍
VII) ഫണ്ടിന്‍റെ വിവരങ്ങള്‍
VIII) ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും പേര്, ഔദ്യോഗിക സ്ഥാനം, വേതനം എന്നിവയുടെ വിവരങ്ങള്‍
IX) ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും പ്രവര്ത്ത്നത്തിന് അനുമതി പത്രം നല്കി യ ഡി ആന്‍റ് ഒ ലൈസന്‍സികളുടെ പട്ടിക, കാലാവധി
X) ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്
പ്രവര്‍ത്തനത്തിന് അനുമതി പത്രം നല്കിയ കരിങ്കള്‍ ക്വാറികളുടെ ലൈസന്‍സികളുടെ പട്ടിക, ലൈസന്സികളുടെ കാലാവധി

Older Entries »