ടെണ്ടര്‍ പരസ്യം- No T-24/09

ഓച്ചിറ ബ്ലോക്കുപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതി പ്രകാരം ഏറ്റെടുത്ത പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് - ജലസേചന വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിച്ചു കൊള്ളുന്നു. ടെണ്ടര്‍ ഫാറങ്ങള്‍ 21.11.2011, 3 മണിവരെ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍

ടെണ്ടര്‍ പരസ്യം

ഓച്ചിറ ബ്ലോക്കുപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതി പ്രകാരം ഏറ്റെടുത്ത പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് - ജലസേചന വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിച്ചു കൊള്ളുന്നു. ടെണ്ടര്‍ ഫാറങ്ങള്‍ 01.11.2011, 3 മണിവരെ സ്വീകരിക്കുന്നതാണ്.