തിരഞ്ഞെടുപ്പ് വിവരങ്ങള്‍ 2015

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 തുരുത്തി സുനിത.വി.വി CPI വനിത
2 ചെറുവത്തൂര്‍ പാലത്തേര കുഞ്ഞിരാമന്‍ CPI(M) ജനറല്‍
3 ക്ലായിക്കോട് സുമിത്ര.യു CPI(M) വനിത
4 കയ്യൂര്‍ ദിലീപ് തങ്കച്ചന്‍ CPI(M) ജനറല്‍
5 ചീമേനി വി.പി. ജാനകി CPI(M) വനിത
6 കൊടക്കാട് കെ.നാരായണന്‍ CPI(M) ജനറല്‍
7 പിലിക്കോട് എ.കൃഷ്ണന്‍ CPI(M) എസ്‌ സി
8 ഉദിനൂര്‍ ബിന്ദു.കെ.വി CPI(M) വനിത
9 തൃക്കരിപ്പൂര്‍ ടൌണ്‍ സി.രവി INC ജനറല്‍
10 ഒളവറ പി.പി.ഗീത INDEPENDENT വനിത
11 വെളളാപ്പ് സാജിത സഫറുളള IUML വനിത
12 വലിയപറമ്പ എം.കെ മുനീറ IUML വനിത
13 പടന്ന മുഷ്താഖ്.യു.കെ IUML ജനറല്‍