പൊതു വിവരങ്ങള്‍

പൊതുവിവരങ്ങള്‍
വിസ്തൃതി : 621.20 സ്ക്വയര്‍ കി.മീറ്റര്‍
അതിരുകള്‍ : കിഴക്ക്: തമിഴ്നാട്,കാളികാവ് ബ്ലോക്ക്
പടിഞ്ഞാറ്: കോഴിക്കോട് ജില്ല, അരീക്കോട് ബ്ലോക്ക്.
വടക്ക്: തമിഴ്നാട്, നീലഗിരി
തെക്ക്: വണ്ടൂര്‍ ബ്ലോക്ക്
ജനസംഖ്യ(2011-Census) : 169849
പുരുഷന്‍മാര്‍ : 82476
സ്ത്രീകള്‍ : 87373
കുടുംബങ്ങള്‍ : 39685
ജനസാന്ദ്രത ച.കി. മീറ്ററിന് : 299
പട്ടികജാതി : 10723
പുരുഷന്‍മാര്‍ : 5818
സ്ത്രീകള്‍ : 6048
പട്ടികവര്‍ഗ്ഗം : 7685
പുരുഷന്‍മാര്‍ : 3699
സ്ത്രീകള്‍ : 3986
കുടുംബങ്ങള്‍ : 1987
പട്ടികജാതികോളനി : 118
പട്ടികവര്ഗ്ഗകോളനി : 128
ബ്ലോക്ക് ഡിവിഷനുകള്‍ : 13
ഗ്രാമപഞ്ചായത്തുകള്‍ : 6
ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ : 3
താലൂക്ക് : നിലമ്പൂര്‍
നിയമസഭാ മണ്ഡലം : നിലമ്പൂര്‍, ഏറനാട്
ലോകസഭാ മണ്ഡലം : വയനാട്
സാക്ഷരതാ ശതമാനം. : 84%