സംസ്ഥാനത്തെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ മികവിനു നല്‍കുന്ന “സ്വരാജ് ട്രോഫിക്കു ” വേണ്ടി പരിഗണിച്ച ബ്ലോക്കു പഞ്ചായത്തുകളില്‍ 2012-13 ലെ മികച്ച രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്തായി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിനെ സംസഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തു.