മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ “രാജീവ് ഗാന്ധി പഞ്ചായത്ത് ശാക്തീകരണ്‍ അഭിയാന് പുരസ്ക്കാരം” നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്.
സംസ്ഥാനത്തെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ മികവിനു നല്കുന്ന “സ്വരാജ് ട്രോഫിക്കു ” വേണ്ടി പരിഗണിച്ച ബ്ലോക്കു പഞ്ചായത്തുകളില്‍ 2012-13 ലെ മികച്ച രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്തായി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിനെ സംസഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തു.
- നട്ടെല്ലിന് ക്ഷതം സംഭവിച്ചവര്‍ക്കുള്ള ഫിസിയോതെറാപ്പി സെന്റര്‍.
- മാനസിക വൈകല്യമുള്ളവര്‍ക്കുള്ള ഡേകെയര്‍ സെന്റര്‍.
- വിധവകള്‍ക്കുള്ള കൌണ്സിലിംഗ് കം.തൊഴില്‍ പരിശീലനകേന്ദ്രം.
- മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവര്‍ക്കുള്ള കൌണ്സിലിംഗ് സെന്റര്‍.
- വൃദ്ധര്‍ക്കുള്ള പകല്‍ വീട്.