നെന്മാറ ഗ്രാമപഞ്ചായത്ത് 2018-19 വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം

നെന്മാറ ഗ്രാമപഞ്ചായത്തിന്‍റെ 2018-19 വാര്‍ഷ്ക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന്‍റെ ഭാഗമായി ഗ്രാസഭകളില്‍ അവതരിപ്പിക്കുന്നതിനായി കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിനായി 23.02.2018 ന് വല്ലങ്ങി ശിവക്ഷേത്രം ട്രസ്റ്റ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.കെ.പ്രേമന്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ബഹു നെന്മാറ എം.എല്‍.എ ശ്രീ.കെ.ബാബു അവര്‍കള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പുതിയ പദ്ധതികള്‍ സംബന്ധിച്ച് രുപരേഖ നല്‍കി. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.കെ.പ്രകാശന്‍ സ്വഗതവും, ജില്ലാ പഞ്ചായത്ത്  വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ഗീത, ബ്ലോക്ക് പഞ്ചായത്ത്  വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. സതീ ഉണ്ണി, ബ്ലോക്ക് പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ശ്രീജരാജീവ്  ഗ്രാമപഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.ഉഷ രവീന്ദ്രന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.ടി.ജി.അജിത്കുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സെക്രട്ടറി പി.ആര്‍.ഉണ്ണികൃഷ്ണന്‍ പിള്ള, മെന്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ക്ലാര്‍ക്ക് ശ്രീ.രഞ്ജിത്ത് നന്ദി അറിയിച്ചു. ഗ്രാമസഭയില്‍ അവതരിപ്പിക്കുന്നതിനുള്ള കരട് പദ്ധതിക്ക് അംഗീകാരമായി.

premlapresidentpublic

നെന്മാറ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ ഗുണഭോക്തൃ പ്രവൃത്തികളുടെ ഗുണഭോക്തൃ ലിസ്റ്റ് കാണുന്നതിന് ചുവടെ ക്ലിക്ക് ചെയ്യുക

കന്നുകുട്ടി പരിപാലനം

ആട് വളര്‍ത്തല്‍

മുട്ടകോഴി വളര്‍ത്തല്‍

പോത്തുകുട്ടി വളര്‍ത്തല്‍ ടി.സി.പി

കറവപശു വളര്‍ത്തല്‍ എസ്.സി

കറവപശു വളര്‍ത്തല്‍ എസ്.സി അഡീഷണല്‍ ലിസ്റ്റ്

ക്ഷീര കര്‍ഷകര്‍ക്ക് മില്‍ക്ക് ഇന്‍സന്‍റ്റീവ്

എസ്.സി പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്

എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ (മേശയും കസേരയും)

ചെണ്ടമേളം

വൃദ്ധജനങ്ങള്‍ക്ക് കട്ടില്‍ വിതരണം

മേല്‍പുര

ലൈഫ് മിഷന്‍ പണിപൂര്‍ത്തീകരിക്കാത്ത ഭവനങ്ങള്‍ (സ്പില്‍ ഓവര്‍) ഗുണഭോക്താകള്‍

സ്കോളര്‍ഷിപ്പ്

ടൂവീലര്‍

കുടുംബശ്രീ മുഖേനയുള്ള ജൈവ പച്ചക്കറി കൃഷി ഗുണഭോക്താകള്‍

എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍

മേല്‍പുര (എസ്.സി)

മേല്‍പുര (എസ്.സി) അഡീഷണല്‍ ലിസ്റ്റ്

ലൈഫ് മിഷന്‍ പദ്ധതി - അന്തിമ ഗുണഭോക്തൃ ലിസ്റ്റ്

സംസ്ഥാനത്തെ എല്ലാ ഭവനരഹിതര്‍ക്കും ഭുരഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സൌകര്യമൊരുക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതിയുടെ ഗ്രാമസഭ അംഗീകരിച്ച ഭുമിയുള്ള ഭവനരഹിതരുടെയും ഭുരഹിത ഭവന രഹിതരുടെയും അന്തിമ ഗുണഭോക്തൃ ലിസ്റ്റ്  പ്രസിദ്ധീകരിക്കുന്നു.

ഭുമിയുള്ള ഭവനരഹിതരുടെ ലിസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

നെന്മാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിന്‍റെ മിനിറ്റ്സ് കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

meeting.lsgkerala.gov.in

നെന്മാറ ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കാര്യാലയം ശിലാസ്ഥാപനം

നെന്മാറ ഗ്രാമപഞ്ചായത്തിന്‍റെ പുതിയ ഓഫീസ് കെട്ടിടം ശിലാസ്ഥാപന കര്‍മ്മം ബഹു: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ശ്രീമതി. പുഷ്പലത എം.ആര്‍.നാരായണന്‍റെ അദ്ധ്യക്ഷതയില്‍  ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.കെ.പ്രേമന്‍ 15.09.2017 ന് നിര്‍വ്വഹിച്ചു. പ്രസ്തുത പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.പ്രകാശന്‍ സ്വാഗതം പറഞ്ഞു. നെന്മാറ  ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. സതി  ഉണ്ണി, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  ശ്രീമതി. ശ്രീജരാജീവ്, നെന്മാറ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.അജിത്കുമാര്‍.ടി.ജി, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ഉഷ രവീന്ദ്രന്‍ മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

img-20170915-wa00012img-20170915-wa0002img-20170915-wa00031

ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ പട്ടിക ആക്ഷേപം സ്വീകരിച്ച് പുനപ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച

ഭൂമിയുള്ള ഭവനരഹിതര്‍

ഭുരഹിത ഭവനരഹിതര്‍

ഒഴിവാക്കപ്പെട്ടവര്‍

നെന്മാറ ഗ്രാമപഞ്ചായത്ത് ബജറ്റ് സംഗ്രഹം - 2017-18

ബജറ്റ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

പെന്‍ഷന്‍ അദാലത്ത്

നെന്മാറ ഗ്രാമപഞ്ചായത്തിലെ പെന്‍ഷന്‍ അദാലത്ത് 10.05.2017 ന് കാലത്ത് 10 മണിക്ക് നെന്മാറ ഗ്രാമപഞ്ചായത്താഫീസ് പരിസരത്ത് വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.ഇ.ഷാജഹാന്‍റെ അദ്ധ്യക്ഷതയില്‍ ബഹു:പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.കെ.പ്രേമന്‍ നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.പ്രകാശന്‍ സ്വാഗതം പറഞ്ഞു.

10.05.2017 തീയതി വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭിച്ച 70 അപേക്ഷകളില്‍/പരാതികളില്‍ 53 എണ്ണം പരിഹരിച്ചു. ബാക്കിയുള്ള അപേക്ഷകള്‍ പെന്‍ഷന്‍ കുടിശ്ശിക ലഭിക്കുന്നതിനുവേണ്ടിയായിരുന്നു.1234

നവകേരള മിഷന്‍ - ഹരിതകേരളം പദ്ധതി ഉദ്ഘാടനം

നെന്മാറ ഗ്രാമപഞ്ചായത്തിലെ ഹരിതകേരളം പദ്ധതി ഉദ്ഘാടനം 08.12.2016 ന് കാലത്ത് ബഹു:നെന്മാറ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.പ്രേമന്‍ അവര്‍കളുടെ  അദ്ധ്യക്ഷതയില്‍ ബഹു:നെന്മാറ എം.എല്‍,എ ശ്രീ.കെ.ബാബു അവര്‍കള്‍ നിര്‍വഹിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളും, സാംസ്കാരിക - രാഷ്ട്രീയ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.531012113

നെന്മാറ ഗ്രാമപഞ്ചായത്ത് - ബജറ്റ് 2016-17 സംഗ്രഹം

നെന്മാറ ഗ്രാമപഞ്ചായത്തിന്‍റെ 2016-17 സാന്പത്തിക വര്ഷത്തെ ബജറ്റ് സംഗ്രഹം കാണുന്നതിന് താഴെ  ക്ലിക്ക് ചെയ്യുക്ക

budjet-2016-17-abstract

« Newer Entries - Older Entries »