നെന്മാറ ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കേണ്ട പദ്ധതികള്‍ അന്തിമമാക്കുന്നതിനായി 17.03.2018 ന് നെന്മാറ ടി.ബി യില്‍ വെച്ച് ബഹു: ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്‍ ശ്രീ. കെ.പ്രേമന്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ബഹു.ആലത്തുര്‍ എം.പി ശ്രീ.പി.കെ.ബിജു  അവര്‍കള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങിന് ഗ്രാമപഞ്ചായത്ത്  വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.പ്രകാശന്‍  സ്വാഗതം ആസംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി.പുഷ്പലത എം.ആര്‍.നാരായണന്‍, ബ്ലോക്ക്  പഞ്ചായത്തിന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെയുെ വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരു/ചെയര്‍പേഴ്സണ്‍ മാരും മെമ്പര്‍മാരും ആശംസ നേര്‍ന്നും. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി ശ്രീ.എ.ഗോപകുമാര്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

img_00372img_00512img_00522img_0053img_00571img_0066img_0068img_00871img_01391img_01441img_01831img_01881img_02021img_02091img_02121img_02141img_01901img_02181img_02341img_02391img_02371