“നെന്മണി 2020″

2019-20 വാര്‍ഷിക പദ്ധതി- കരട് ഗുണഭോക്തൃ ലിസ്റ്റ്

നെന്മണിക്കര ഗ്രാമപഞ്ചായത്തിന് ISO അംഗീകാരം ലഭിച്ചു.

2018-19 വാര്‍ഷിക പദ്ധതി- കരട് ഗുണഭോക്തൃ ലിസ്റ്റ്

2017-18 വാര്‍ഷിക പദ്ധതിയിലെ പട്ടികജാതി വിഭാഗകാര്‍ക്ക് പി.വി.സി വാട്ടര്‍ടാങ്ക് വിതരണം പദ്ധതിയുടെ ഉദ്ഘാടനം

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്‍റെ 2017-18 വാര്‍ഷിക പദ്ധതിയിലെ പട്ടികജാതി വിഭാഗകാര്‍ക്ക് പി.വി.സി വാട്ടര്‍ടാങ്ക് വിതരണം പദ്ധതിയുടെ ഉദ്ഘാടനം നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷീല മനോഹരന്‍ നിര്‍വ്വഹിച്ചു.

2017-18 വാര്‍ഷിക പദ്ധതിയിലെ കിടപ്പുരോഗികളായ വൃദ്ധര്‍ക്ക് കട്ടില്‍ വിതരണം പദ്ധതിയുടെ ഉദ്ഘാടനം

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്‍റെ 2017-18 വാര്‍ഷിക പദ്ധതിയിലെ കിടപ്പുരോഗികളായ വൃദ്ധര്‍ക്ക് കട്ടില്‍ വിതരണം പദ്ധതിയുടെ ഉദ്ഘാടനം നെന്മണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.വി.ആര്‍.സുരേഷ് നിര്‍വ്വഹിച്ചു

നെന്മണിക്കര ഗ്രാമപഞ്ചായത്ത്- ലൈഫ് മിഷന്‍ പദ്ധതി

ലൈഫ് പദ്ധതി- നെന്മണിക്കര ഗ്രാമപഞ്ചായത്തിന്‍റെ ലൈഫ് പദ്ധതിയില്‍ 4-ാം വാര്‍ഡിലെ ഗുണഭോക്താവായ ശ്രീമതി.ഓമന, W/o രാജന്‍, ഓമ്പുള്ളി, പുലക്കാട്ടുകര എന്നവര്‍ക്ക് വീട് നിര്‍മ്മാണത്തിനായി ശ്രീ.ബിജു, കൂവക്കാടന്‍, അളഗപ്പനഗര്‍ എന്നവര്‍ നല്‍കിയ രണ്ടു കട്ടിളകള്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷീല മനോഹരന്‍ ഗുണഭോക്താവിന് കൈമാറുന്നു.

ലൈഫ് മിഷന്‍ അന്തിമ ഗുണഭോക്തൃ പട്ടിക

വനിതകള്‍ക്കും വയോജനങ്ങള്‍ക്കും യോഗ പരിശീലനം 2017-18

2017-18 എസ്.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണം നടത്തി


Older Entries »