നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് യോഗ നടപടികള്‍ ഇനി ഓണ്‍ലൈനിലൂടെ

latest
നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്‍റെ ചേരുന്ന യോഗങ്ങളുടെ അജണ്ടകളും, ചേര്‍ന്ന യോഗങ്ങളുടെ മിനുട്ടുസും സകര്‍മ്മ സേഫ്റ്റ് വെയര്‍ വഴി ലഭിക്കുന്നതാണ്.

Sakarma Web Site Link ->

https://meeting.lsgkerala.gov.in/default2.aspx

-

സെക്രട്ടറി, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത്

കെട്ടിട നികുതി ഇ-പേയ്മെന്‍റ് സംവിധാനം ആരംഭിച്ചു.

latest

നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ നികുതി ഇ-പേയ്മെന്‍റ് സംവിധാനം വഴി അടക്കാവുന്നതാണ്.

Property Tax E-Payment Link ->
http://tax.lsgkerala.gov.in/epayment/index.php

സെക്രട്ടറി

നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത്

സങ്കേതം സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനാരംഭം

latest

നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തില്‍ കെട്ടിട നിര്‍മ്മാണ അനുമതി /കെട്ടിട നിര്‍മ്മാണ ക്രമവല്‍കരണം എന്നീ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുള്ള സങ്കേതംസോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നതായി ഇതിനാല്‍ അറിയിക്കുന്നു.

-

Sanketham Web site Link ->

https://buildingpermit.lsgkerala.gov.in/Content/LoginG.aspx

സെക്രട്ടറി, നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത്

Election 2015

കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരണം

പൊതുതിരഞ്ഞെടുപ്പ് - 2015

വാര്‍ഡ്‌- 1

വാര്‍ഡ്‌- 2

വാര്‍ഡ്‌- 3

വാര്‍ഡ്‌- 4

വാര്‍ഡ്‌- 5

വാര്‍ഡ്‌- 6

വാര്‍ഡ്‌- 7

വാര്‍ഡ്‌- 8

വാര്‍ഡ്‌- 9

വാര്‍ഡ്‌- 10

വാര്‍ഡ്‌- 11

വാര്‍ഡ്‌- 12

വാര്‍ഡ്‌- 13

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »