നെല്ലായ ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അന്തിമ ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

nunew_e0-copy2ഗുണഭോക്തൃ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

2017-18 ജനകീയാസൂത്രണം ഗുണഭോക്തൃ ലിസ്റ്റ്

നെല്ലായ ഗ്രാമപഞ്ചായത്ത് 2017-18  വര്‍ഷത്തെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പരിശോധിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക.

index

nunew_e0-copy2

screenshot_20170730-191721011

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് 30.07.2017 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിന്മേല്‍ ആക്ഷേപങ്ങള്‍ സ്വീകരിച്ച് ആയതിന്മേല്‍ പരിശോധന നടത്തി അര്‍ഹരായവരെ ഉള്‍ക്കൊള്ളിച്ചും അനര്‍ഹരെ ഒഴിവാക്കിയും പട്ടിക പുനപ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരിച്ച പട്ടികയിന്മേലുള്ളആക്ഷേപം 16.09.2017 വരെ ബഹു. ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.

കരട് പട്ടിക- പുതുതായി ഉള്‍പ്പെടുത്തിയവര്‍


ഭൂരഹിത ഭവനരഹിതര്‍                button41


ഭൂമിയുള്ള ഭവനരഹിതര്‍              button411

latest

screenshot_20170730-191721011

ബഹുമാനപ്പെട്ട കേരള സര്‍ക്കാരിന്‍റെ സമ്പൂർണ്ണ പാർപ്പിട പദ്ധതി ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടിക കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക

കരട് പട്ടിക


ഭൂരഹിത ഭവനരഹിതര്‍                button41


ഭൂമിയുള്ള ഭവനരഹിതര്‍              button411

കെട്ടിട നിര്‍മ്മാണ അനുമതി / ക്രമവല്‍ക്കരണം അപേക്ഷകള്‍ ഓണ്‍ലൈണില്‍ - സങ്കേതം സോഫ്റ്റ് വെയര്‍ പ്രവര്‍ത്തനാരംഭം

നെല്ലായ ഗ്രാമപഞ്ചായത്തില്‍ കെട്ടിട നിര്‍മ്മാണ അനുമതി /കെട്ടിട നിര്‍മ്മാണ ക്രമവല്‍കരണം എന്നീ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുള്ള ‘സങ്കേതം’ സോഫ്റ്റ്‌വെയറിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു.

വെബ്സൈറ്റില്‍ പ്രവേശിക്കുവാന്‍ ക്ലിക്ക് ചെയ്യുക : https://buildingpermit.lsgkerala.gov.in/

കെട്ടിട നികുതി ഇനി മുതല്‍ ഒാണ്‍ലൈനില്‍ അടയ്ക്കാം

നെല്ലായ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി ഇ-പേയ്മെന്‍റ് സൌകര്യം ഉപയോഗിച്ച് ഓണ്‍ലൈനായി അടക്കാവുന്നതാണ്.

നികുതി അടക്കുവാന്‍ ക്ലിക്ക് ചെയ്യുക : http://tax.lsgkerala.gov.in/epayment/index.php

നെല്ലായ ഗ്രാമപഞ്ചായത്ത് യോഗ നടപടികള്‍ ഇനി മുതല്‍ ഓണ്‍ലൈ‍നില്‍

സകര്‍മ്മ സോഫ്റ്റ് വെയര്‍ മുഖേന ഉള്ള നെല്ലായ ഗ്രാമപഞ്ചായത്തിന്‍റെ ആദ്യ ഭരണസമിതിയോഗം 24.08.2017  ന് നടത്തി. യോഗ അജണ്ടുകളും മിനുട്സും സകര്‍മ്മ വെബ്സൈറ്റില്‍ നിന്നും ലഭിക്കുനന്നതാണ്.

വെബ്സൈറ്റില്‍ പ്രവേശിക്കുവാന്‍ ക്ലിക്ക് ചെയ്യുക : https://meeting.lsgkerala.gov.in/

2016-17 വര്‍ഷത്തെ പ്രിന്‍റിംഗ് വര്‍ക്കുകളുടെ ക്വട്ടേഷന്‍ നോട്ടീസ്

nunew_e0-copy2imagesggggggggggg

മഴക്കാല പൂര്‍വ്വ ശുചിത്വ പരിപാടിയുടെ ഭാഗമായി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.

kkkk1hhhhhhhh3dd1

ഫ്രണ്ട് ഓഫീസ് കെട്ടിട ശിലാ സ്ഥാപനം ഷൊര്‍ണ്ണൂര്‍ എം.എല്‍.എ ബഹു. പി.കെ ശശി ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസ് പ്ലസ് ടു ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കുകയും ചെയ്തു.

img201606101100141mmmmmmmmmm2

Older Entries »