Integrated Voter’s List 2020

Integrated Voter’s List 2020

അന്തിമ വോട്ടര്‍ പട്ടിക -2020

അന്തിമ വോട്ടര്‍ പട്ടിക 2020

ഇലക്ഷന്‍ 2020, കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച വിവരം

ഇലക്ഷന്‍ 2020, കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച വിവരം താഴെ ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ ക്ലീക്ക് ചെയ്യുക

http://lsgelection.kerala.gov.in/voters/view

Covid -19-Lock down സംബന്ധിച്ച് ഭക്ഷണം സൌജന്യമായി നല്‍കിയവരുടെ ലിസ്റ്റ്

ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കെട്ടിട നിര്‍മ്മാണംത്തിന്- 3മീറ്റര്‍ ദൂര പരിധി ബാധകമായ റോഡുകളുടെ ലിസ്റ്റ്

Road List

മാലിന്യം കൂടുതല്‍ നിക്ഷേപിക്കപ്പെടുന്ന പ്രദേശങ്ങള്‍

ഞീഴൂര്‍ ഗ്രാമപഞ്ചായത്തില്‍ മാലിന്യങ്ങള്‍ കൂടുതല്‍ നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ ഒന്നും തന്നെ ഇല്ല.

നിലവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരണ കേന്ദ്രത്തില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ട്.

പഞ്ചായത്തിന്‍റെ പരിധിയില്‍ എവിടെയെങ്കിലും മാലിന്യ നിക്ഷേപിക്കുകയോ, വലിച്ചെറിയുകയോ ചെയ്യുന്നത് കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് പഞ്ചായത്തില്‍                               പരാതി അറിയിക്കുന്നാവുന്നതാണ്.ആയത് സത്യമായ പരാതിയാണെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കുന്നതാണ്.

screedbot-2

04829-263660, 9496044623,9496044622

പുതിയ വിവരങ്ങള്‍

Dengue Fever ബാധിച്ചവരുടെ എണ്ണം-1 (മുക്കവലക്കുന്ന് - വാര്‍ഡ് -7)

************************************************************************************************************


screedbot-1

1

  • ബഹുമാനപ്പെട്ട കേരള സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള ഭൂരഹിത-ഭവനരഹിതരായവരുടെയും  ഭൂമിയുള്ള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃപട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.        മേല്‍ ഗുണഭോക്തൃ പട്ടികയുടെ പകര്‍പ്പുകള്‍‌ ഞീഴൂര്‍ ഗ്രാമ പഞ്ചായത്ത് ആഫീസില്‍ നിന്നും പൊതുജനങ്ങളുടെ അറിവിനും പരിശോധനയ്ക്കുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  • ഭൂമിയുള്ള ഭവന രഹിതര്‍
  • സ്വന്തമായി ഭൂമിയും, ഭവനവും ഇല്ലാത്തവര്‍ 3

കെട്ടിട നികുതി ഇനി മുതല്‍ ഓണ്‍ലൈന്‍ ആയി അടയ്ക്കാം

g-gif-update-3E-Pay

ഞീഴൂര്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി ഓണ്‍ലൈന്‍ ആയി അടയ്ക്കാന്‍ സൌകര്യം ഒരുക്കിയിരിക്കുന്നു. നികുതി ദായകര്‍ക്ക് http://www.sanchaya.lsgkerala.gov.in/ എന്ന സൈറ്റില്‍ Citizen Login മുഖേന ഇ-പേയ്മെന്‍റ് ആയി ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ, ഇന്‍റര്‍നെറ്റ് ബാങ്കിംഗ് മുഖേനയോ കെട്ടിട നികുതി അടക്കാവുന്നതാണ്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍

സത്യപ്രസ്താവന - പെന്‍ഷനായുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്

*******************************************************************************************

വിവിധ പെന്‍ഷനുകളുടെ വിവരങ്ങള്‍       ഇവിടെ ക്ലിക്ക് ചെയ്യുക new

പെന്‍ഷണര്‍ മാരുടെ ഇപ്പോഴത്തെ STATUS അറിയാന്‍ താഴെ കാണുന്ന WEB PAGE ല്‍ അവരുടെ ID നമ്പര്‍ മാത്രം നല്‍കിയാല്‍ മതിയാകും. കുടിശിക , ഏതു മാസം മുതല്‍ ലഭിച്ചു , ഇനി എത്ര കിട്ടാനുണ്ട് എന്നി എല്ലാ വിവരവും ഇതില്‍ ഉണ്ടാകും

സന്ദര്‍ശിക്കുക>> പെന്‍ഷന്‍ വിവരങ്ങള്‍

ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍

ഞീഴൂര്‍  ഗ്രാമപഞ്ചായത്തിലെ  ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈനില്‍ ലഭ്യമാണ് .

സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ സന്ദര്‍ശിക്കുക

http://www.cr.lsgkerala.gov.in/RegSearch.php

ഇപ്രകാരം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് G.O.(P).No.6/2013/Law , G.O.(M.S.)No.173/10/Gen Edu , G.O.(M.S).No.202/2012/LSGD എന്നീ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം നിയമ സാധുത ഉണ്ടായിരിക്കുന്നതാണ്.