ട്രേഡേഴ്സ് ലിസ്റ്റ്

ട്രേഡേഴ്സ് ലിസ്റ്റ്

ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതി - സാധ്യതാ പട്ടിക

ഗുണഭോക്തൃലിസ്റ്റ്

ബഡ്ജറ്റ് 2017-18

ബഡ്ജറ്റ് 2017-18

D & O ലൈസന്‍സ്

D & O Licence 2016-17

അറിയിപ്പുകള്‍

കില അഡ്മിനിസ്ട്രേഷന്‍ സേവന പുസ്തകം

വസ്തുനികുതി പരിഷ്കരണം സംബന്ധിച്ച്

വസ്തു നികുതി സംബന്ധിച്ച്

ചുമതലകള്‍ നിറവേറ്റുന്നതിനായി രൂപം നല്‍കിയിട്ടുള്ള മാനദണ്ഡങ്ങള്‍/ചട്ടങ്ങള്‍/സര്ക്കാര്‍ ഉത്തരവുകള്‍ വകുപ്പ് തല നിര്‍ദ്ദേശങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍

1. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 180, 182, 184, 243(3) വകുപ്പുകള്‍.
2. 1996 ലെ കേരള ലോക്കല്‍ ഫണ്ട് ആഡിറ്റ് ചട്ടങ്ങള്‍.
3. 1997 ലെ K.P.R (പരിശോധന രീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങള്‍).
4. 2007 ലെ K.P.R (തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥന്മാ്രും തമ്മിലുള്ള തൊഴില്പുരമായ
ബന്ധവും പെരുമാറ്റവും) ചട്ടങ്ങള്‍.
5. 1998 ലെ KPR (റിക്കോര്ഡു്കളുടെ സൂക്ഷിപ്പും പകര്പ്പ് നല്കപലും) ചട്ടങ്ങള്‍.
6. പഞ്ചായത്ത് ഡയറക്ടറുടെ 19/06/2001 ലെ A4. 17091/01 നമ്പര്‍ സര്ക്കുളലര്‍.
7. തദ്ദേശ സ്വയംഭരണ വകുപ്പിന്റെട 18/09/04 ലെ K2-25115/04 LSGD നമ്പര്‍ സര്ക്കുളലര്‍.
8. പഞ്ചായത്ത് ഡയറക്ടറുടെ 18/01/2007 ലെ H1 - 13880/06 നമ്പര്‍ സര്ക്കുളലര്‍.
9. പഞ്ചായത്ത് ഡയറക്ടറുടെ 1/03/2007 ലെ H1-4528/07 നമ്പര്‍ സര്ക്കു ലര്‍.
10. 21/08/2008 ലെ G .O(Rt) 3147/08/LSGD നമ്പര്‍ ഉത്തരവ്.
11. കേരള വിവരാവകാശ നിയമം 2005 ചട്ടങ്ങള്‍.
12. 2008 ലെ വിവാഹ പൊതു ചട്ടങ്ങള്‍.
13. കേരള പഞ്ചായത്ത് രാജ് നിയമം 232, 233 വകുപ്പുകള്‍, കേരള പഞ്ചായത്ത് രാജ് (ആപല്ക്ക)രവും അസഹ്യവുമായ വ്യാപാരങ്ങള്ക്കും ഫാക്ടറികള്ക്കു മുള്ള ലൈസന്സ്പ )ചട്ടങ്ങള്‍
14. കേരള സംസ്ഥാന സേവനാവകാശ നിയമം 2012.

പഞ്ചായത്തില്‍ നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികള്‍

1 .ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യ കാല പെന്‍ഷന്‍:
2. അഗതി പെന്‍ഷന്‍(വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും )
3. വികലാംഗ പെന്‍ഷ ന്‍(വികലാംഗര്‍,അംഗവൈകല്യം സംഭവിച്ചവര്‍,ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍
4. കര്‍ഷാക തൊഴിലാളി പെന്‍ഷന്‍
5. 50 വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍
6. തൊഴില്‍ രഹിത വേതനം
7. സാധുക്കളായുള്ള വിധവകളുടെ പെണ്മക്കളുടെ വിവാഹത്തിനുള്ള ധനസഹായം