ലൈഫ് അന്തിമ പട്ടിക

ഭൂരഹിത ഭവന രഹിതർ

ഭൂമിഉള്ള ഭവനരഹിതർ

LIFE APPEAL LIST

ഭൂമിയുള്ള ഭവന രഹിതര്‍

ഭൂരഹിത ഭവന രഹിതര്‍

DRAFT LIST OF LIFE PUBLISHED REG: 30/07/2017

സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി - കരട് ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരണം


സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി - കരട് ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരണം

കേരളോത്സവം 2015 - അറിയിപ്പ്

ഈ വര്‍ഷം കേരളോത്സവത്തിന് ഗ്രാമ പഞ്ചായത്ത് തലത്തില്‍ മത്സരങ്ങള്‍ ഇല്ലാത്തിനാല്‍ കേരളോത്സവത്തില്‍ മത്സരിക്കാനാഗ്രഹിക്കുന്നവര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 09.12.2015 ന് മുമ്പ് നേരിട്ട് അപേക്ഷ സമര്‍പ്പിക്കണമെന്നും, ടീമിനത്തിലുള്ള മത്സരങ്ങളായ ഫുട്ബാള്‍, ക്രിക്കറ്റ്, വോളിബാള്‍ മുതലായവയ്ക്കുള്ള ടീമിന്റെ സ്ക്രീനിംഗിന് 09.12.15 ന് ഉച്ചയ്ക്ക് 2 പി.എം ന് നെടുമ്പന ഗ്രാമ പഞ്ചായത്തില്‍ വച്ച് നടക്കുന്ന മീറ്റിംഗില്‍ ടീം ക്യാപ്റ്റന്‍/മാനേജര്‍ പങ്കെടുക്കണെമന്ന്  നെടുമ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്/സെക്രട്ടറി അറിയിച്ചു.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് - നവംബർ 19 ന്

നെടുമ്പന ഗ്രാമ പഞ്ചായത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇനിയുള്ള 5 വർഷം നേതൃത്വം നൽകുന്നതിനായി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ നവംബർ 19 ന് ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്നു….എല്ലാവർക്കും ഹാർദ്ദമായ സ്വാഗതം…

ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ - നവംബർ 12 ന്

തെരഞ്ഞെടുപ്പപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നവംബർ 12 ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് നടക്കുന്നു. എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു….

സത്യപ്രതിജ്ഞ ചുവടെയുള്ള ലിങ്കിൽ ലഭ്യമാണ്…

സത്യപ്രതിജ്ഞ

പൊതുതെരഞ്ഞെടുപ്പ് 2015 ഫലം പ്രഖ്യാപിച്ചു….

ജി - 57 നെടുമ്പന ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന 2015 ലെ പൊതു തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു…

എൽഡി എഫ് - 13

യുഡിഎഫ് - 6

ബിജെപി - 1

സ്വതന്ത്രർ - 3

പൊതു തെരഞ്ഞെടുപ്പ് 2015

നെടുമ്പന ഗ്രാമ പഞ്ചായത്തിൽ 2015 ലെ പൊതു തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന  സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ചുവടെയുള്ള ലിങ്കിൽ ലഭ്യമാണ്…

സ്ഥാനാർത്ഥി പട്ടിക

നോമിനേഷൻ സമർപ്പണം ..അവസാന ദിനം ഇന്ന്…

തസ്വഭ സ്ഥാപനങ്ങളിലേക്കുള്ള 2015 ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള നോമിനേഷനുകൾ സമർപ്പിക്കുന്നതിനുള്ള സമയം ഇന്ന് 14.10.2015 വൈകുന്നേരം 3 മണിയോടെ അവസാനിക്കുന്നു…..

പൊതു തെരഞ്ഞെടുപ്പ് 2015 സപ്ലിമെന്ററി വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു..

പൊതു തെരഞ്ഞെടുപ്പ് 2015 - സപ്ലിമെന്ററി വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ലിസ്റ്റ് ലിങ്കിൽ ലഭ്യമാണ് … സെക്രട്ടറി

സപ്ലിമെൻററി വോട്ടേഴ്സ് ലിസ്റ്റ്

Older Entries »