നെടുംകുന്നം ഗ്രാമപഞ്ചായത്ത് പുതിയ മന്ദിരം ഉദ്ഘാടനം

nedumkunnam-gp

നെടുംകുന്നം ഗ്രാമപഞ്ചായത്ത് പുതിയ മന്ദിരം ഉദ്ഘാടനം നവംബര് 15 രാവിലെ 11.30 ന്  ബഹു കേരളാ ധനകാര്യ മന്ത്രി ശ്രീ കെ.എം മാണിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില് വച്ച് ബഹു കേരളാ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി അവര്‍കള്‍ നിര്‍വ്വഹിക്കുന്നു.

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »