നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ 2018-19 വര്‍ഷത്തെ ക്വട്ടേഷന്‍

ക്വട്ടേഷന്‍ നോട്ടീസ് 1

ക്വട്ടേഷന്‍ നോട്ടീസ് 2

2017-18 വാര്‍ഷിക പദ്ധതി കാലയളവില്‍ 100 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് മികച്ച നേട്ടം കൈവരിച്ച നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ പ്രശംസാപത്രം

plan-2scan1

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് 2018-19 വര്‍ഷത്തെ ടെണ്ടര്‍ പരസ്യം

ടെണ്ടര്‍ നോട്ടീസ്

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ ജാഗ്രത - ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് 07.07.2018

medical-camp1..medical-camp-2

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് 2018-19 പദ്ധതി ടെണ്ടര്‍ പരസ്യങ്ങള്‍

tender-1-1tender-1tender-2tender-31</atender-notice-1tender-notice-2tender-notice-3tender-notice-4

ജില്ലയിലെ സദ്ഭരണ പഞ്ചായത്തിനുള്ള പുരസ്ക്കാരം ബഹു. ജില്ലാ കളക്ടറില്‍നിന്നും ഏറ്റുവാങ്ങുന്നു.

sadbar

20000 വൃക്ഷത്തൈകളുമായി നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്

പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ഗ്രാമപഞ്ചായത്തിന്‍റെ 19 വാര്‍ഡുകളില്‍ വിരണം ചെയ്യുന്നതിനുള്ള വൃക്ഷത്തൈകള്‍ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുലൂടെ തയ്യാറാക്കി ഏകദേശം 20000 ത്തോളം വരുന്ന വൃക്ഷത്തൈകളുടെ വിതരണവും പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായുള്ള വൃക്ഷത്തൈ നടീലും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.മിനി എല്‍ദോ നിര്‍വ്വഹിച്ചു.
വൈസ്പ്രസിഡന്‍റ്,സെക്രട്ടറി,സ്റ്റാന്‍റിഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍,പഞ്ചായത്ത് അംഗങ്ങള്‍ ,വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

june-5

ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രഖ്യാപനം

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തില്‍ 04.06.2018 ലെ ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രഖ്യാപനം

greenprotocol2


വിമുക്തി

സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച്  മെയ് 28 ന്  ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

വിമുക്തി

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിന്‍റെ 2015 അന്തിമ വോട്ടര്‍പട്ടിക

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിന്‍റെ 2015 പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  അന്തിമ വോട്ടര്‍പട്ടിക

Older Entries »